»   » രജനിയുടെ കബലി ഫസ്റ്റ് ലുക്കിന് വമ്പന്‍ സ്വീകരണം; ഇതാണ്ടാ മാസ്...

രജനിയുടെ കബലി ഫസ്റ്റ് ലുക്കിന് വമ്പന്‍ സ്വീകരണം; ഇതാണ്ടാ മാസ്...

Posted By:
Subscribe to Filmibeat Malayalam

രജനികാന്തിന്റെ 159 ആമത്തെ ചിത്രമായ കബലിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ റിലീസ് ചെയ്തു. ട്വിറ്റര്‍, ഫേസ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയയില്‍ വമ്പന്‍ സ്വീകരണമാണ് തലൈവരുടെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ലഭിയ്ക്കുന്നത്.

മദ്രാസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ രഞ്ജിത്ത് ഒരുക്കുന്ന ചിത്രത്തില്‍ രജനി കാന്തിന്റെ നായികയായെത്തുന്നത് രാധിക അപ്‌തെയാണ്. ഒരു അധോലോക നായകനായി രജനി എത്തുന്ന ചിത്രത്തില്‍ ശക്തമായ വേഷമാണ് രാധികയുടേതും.

രജനിയുടെ കബലി ഫസ്റ്റ് ലുക്കിന് വമ്പന്‍ സ്വീകരണം; ഇതാണ്ടാ മാസ്...

ഇതാണ് രജനികാന്തിന്റെ കബലി എന്ന ചിത്രത്തിലെ ഫസ്റ്റ് ലുക്ക്.

രജനിയുടെ കബലി ഫസ്റ്റ് ലുക്കിന് വമ്പന്‍ സ്വീകരണം; ഇതാണ്ടാ മാസ്...

ചിത്രത്തിന്റേതായി ഇറങ്ങിയ ഫസ്റ്റ് ലുക്ക് പോസ്റ്ററാണിത്

രജനിയുടെ കബലി ഫസ്റ്റ് ലുക്കിന് വമ്പന്‍ സ്വീകരണം; ഇതാണ്ടാ മാസ്...

വമ്പന്‍ സ്വീകരണമാണ് പോസ്റ്ററിന് സോഷ്യല്‍ മീഡിയയില്‍. യുവ നടന്‍ ശിവകാര്‍ത്തികേയന്റെ ഫേസ്ബുക്ക് പ്രൊഫൈല്‍ പിക്ചര്‍ ഇപ്പോള്‍ കബലിയുടെ ഫസ്റ്റ് ലുക്കാണ്. ധനുഷ് അടക്കമുള്ള പല പ്രമുഖ താരങ്ങളും ഫോട്ടോ ഷെയര്‍ ചെയ്തിട്ടുണ്ട്

രജനിയുടെ കബലി ഫസ്റ്റ് ലുക്കിന് വമ്പന്‍ സ്വീകരണം; ഇതാണ്ടാ മാസ്...

കബലി എന്ന ചിത്രം പ്രഖ്യാപിച്ചതിന് ശേഷം ആരാധകര്‍ തയ്യാറാക്കിയ പോസ്റ്ററാണിത്

രജനിയുടെ കബലി ഫസ്റ്റ് ലുക്കിന് വമ്പന്‍ സ്വീകരണം; ഇതാണ്ടാ മാസ്...

ചിത്രത്തില്‍ ചെന്നൈ മാഫിയ ഡോണ്‍ കബലീശന്‍ എന്ന കഥാപാത്രത്തെയാണ് രജനി അവതരിപ്പിയ്ക്കുന്നത്

രജനിയുടെ കബലി ഫസ്റ്റ് ലുക്കിന് വമ്പന്‍ സ്വീകരണം; ഇതാണ്ടാ മാസ്...

പ രഞ്ജിത്തിന്റെ രണ്ടാമത്തെ ചിത്രമാണ് കബലി. കാര്‍ത്തിയെ നായകനാക്കി ആദ്യം ഒരുക്കിയ മദ്രാസ് എന്ന ചിത്രത്തിന് മികച്ച സ്വീകരണമാണ് ലഭിച്ചത്

English summary
Twitter just got a blockbuster treat from one of its most celebrated members - Tamil superstar Rajinikanth. The actor, who rarely makes an appearance on the social networking site

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam