»   » കബാലിയുടെ നിര്‍മാതാവ് കോടതിയില്‍

കബാലിയുടെ നിര്‍മാതാവ് കോടതിയില്‍

Posted By:
Subscribe to Filmibeat Malayalam

അനധികൃത പ്രിന്റുകള്‍ ഡൗണ്‍ലോഡ് ചെയ്യുന്ന വെബ്‌സൈറ്റുകള്‍ തടയണമെന്നാവശ്യപ്പെട്ട് കബാലിയുടെ നിര്‍മാതാവ് കെലൈ പുലി എസ് താണു കോടതിയെ സമീപിച്ചു. ഡൗണ്‍ലോഡ് ചെയ്യുന്നത് തടയാനായി ട്രായിയുടെ നിര്‍ദ്ദേശം നല്‍കണമെന്നും തനു പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ആയിരത്തോളം വെബ്‌സൈറ്റുകള്‍ തടയാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. അതില്‍ 180 സൈറ്റുകളുടെ പേര് പരാതിയില്‍ എടുത്തു പറഞ്ഞിട്ടുണ്ട്. രജനികാന്ത് അധോലോക നായകന്റെ വേഷത്തില്‍ എത്തുന്ന ചിത്രം ജൂലൈ 22നാണ് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിന് എത്തുന്നത്.

kabali-02

മോഹലാലും ആന്റണി പെരുമ്പാവൂരും ചേര്‍ന്നാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്. എട്ടരകോടി മുടക്കിയാണ് ചിത്രം കേരളത്തിലെത്തിക്കുന്നത്.

English summary
Kabali producer filed case.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam