»   » പ്രവചനങ്ങള്‍ക്കും മേലെ, റെക്കോര്‍ഡ് കളക്ഷനുമായി കബാലി, ആദ്യ ദിവസം ബോക്‌സ് ഓഫീസില്‍ നേടിയത്

പ്രവചനങ്ങള്‍ക്കും മേലെ, റെക്കോര്‍ഡ് കളക്ഷനുമായി കബാലി, ആദ്യ ദിവസം ബോക്‌സ് ഓഫീസില്‍ നേടിയത്

Posted By: Sanviya
Subscribe to Filmibeat Malayalam

ഇന്ത്യയൊട്ടാകെ തരംഗമായി മാറിയ രജനികാന്തിന്റെ കബാലി ജൂലൈ 22ന് തിയേറ്ററുകളിലെത്തി. തിക്കും തിരക്കുമായി നിറഞ്ഞ സദ്ദസോടെയാണ് ചിത്രത്തിന്റെ പ്രദര്‍ശനം ആരംഭിച്ചത്. രജനിയുടെ പതിവ് ചിത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി ഒരുക്കിയത് പ്രേക്ഷകരില്‍ ചെറിയ നിരാശ വരുത്തിയിരുന്നു. എങ്കിലും മികച്ച പ്രതികരണം തന്നെയാണ് ചിത്രം നേടുന്നത്.

Read Also:നിരൂപണം: കബാലി രജനികാന്ത് രസികര്‍ക്കുള്ള പടം!!

ഇനി ചിത്രം ബോക്‌സ് ഓഫീസില്‍ എത്ര നേടിയെന്ന് അറിയാനാണ് ആരാധകര്‍ കാത്തിരിക്കുന്നത്. റിലീസിന് മുമ്പ് കളക്ഷനെ കുറിച്ച് പ്രവചനങ്ങള്‍ നടന്നിരുന്നു. ആ പ്രവചനങ്ങള്‍ ഫലിക്കുമൊയെന്ന് അറിയാം. റിലീസ് ചെയ്ത ആദ്യ മൂന്ന് ദിവസങ്ങള്‍കൊണ്ട് 100 കോടിയലധികം ചിത്രം കളക്ട് ചെയ്യുമെന്നായിരുന്നു പ്രവചനങ്ങള്‍. എന്നാല്‍ ആദ്യ ദിവസം ചിത്രം നേടിയത്. റിപ്പോര്‍ട്ടുകളില്‍ ഇങ്ങനെ.

Read Also: റിലീസ് ദിവസം കബാലിയുടെ ബോക്‌സ് ഓഫീസില്‍ സംഭവിക്കുന്നത്, കൗതുകകരമായ പ്രവചനങ്ങള്‍

പ്രവചനങ്ങള്‍ക്കും മേലെ, റെക്കോര്‍ഡ് കളക്ഷനുമായി കബാലി, ആദ്യ ദിവസം ബോക്‌സ് ഓഫീസില്‍ നേടിയത്

ദേശീയ മാധ്യമങ്ങള്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ 40 കോടിയാണ് ചിത്രം ബോക്‌സ് ഓഫീസില്‍ നേടിയത്.

പ്രവചനങ്ങള്‍ക്കും മേലെ, റെക്കോര്‍ഡ് കളക്ഷനുമായി കബാലി, ആദ്യ ദിവസം ബോക്‌സ് ഓഫീസില്‍ നേടിയത്

റിലീസ് ചെയ്യുന്നതിന് മുമ്പ് ചിത്രത്തിന്റെ കളക്ഷനെ കുറിച്ച് പ്രവചനങ്ങള്‍ പുറത്ത് വന്നിരുന്നു. റിലീസ് ചെയ്ത് ആദ്യ ദിനങ്ങള്‍കൊണ്ട് 100 കോടിയലധികം ചിത്രം നേടുമെന്നായിരുന്നു പ്രവചനങ്ങള്‍.

പ്രവചനങ്ങള്‍ക്കും മേലെ, റെക്കോര്‍ഡ് കളക്ഷനുമായി കബാലി, ആദ്യ ദിവസം ബോക്‌സ് ഓഫീസില്‍ നേടിയത്

റിലീസിന് മുമ്പ് വിതരാണവകാശത്തിലൂടെ കബാലി വമ്പന്‍ തുക കളക്ട് ചെയ്തിരുന്നു. 225 കോടിയാണ് ചിത്രം വിതരണാവകാശത്തിലൂടെ നേടിയത്.

പ്രവചനങ്ങള്‍ക്കും മേലെ, റെക്കോര്‍ഡ് കളക്ഷനുമായി കബാലി, ആദ്യ ദിവസം ബോക്‌സ് ഓഫീസില്‍ നേടിയത്

വി ക്രിയേഷന്‍സിന്റെ ബാനറില്‍ കെലെ പുലി എസ് താണുവാണ് ചിത്രം നിര്‍മിച്ചത്.

English summary
'Kabali' smashes all box office records, collects over Rs 40 crore.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam