»   » യുഎസില്‍ കബാലി 400 സ്‌ക്രീനുകളില്‍, ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നത് വെറും രണ്ട് മണിക്കൂറുകള്‍കൊണ്ട്

യുഎസില്‍ കബാലി 400 സ്‌ക്രീനുകളില്‍, ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നത് വെറും രണ്ട് മണിക്കൂറുകള്‍കൊണ്ട്

Posted By:
Subscribe to Filmibeat Malayalam

ജൂലൈ 22ന് രജനികാന്തിന്റെ കബാലി തിയേറ്ററുകളില്‍ എത്തും. ഇന്ത്യയിലെ പോലെ തന്നെ വിദേശത്തും ആരാധകര്‍ ആകാംക്ഷയിലാണ്. യുഎസില്‍ ചിത്രത്തിന് വേണ്ടിയുള്ള അഡ്വാന്‍സ് ബുക്കിങിന്റെ തിരക്ക് കണ്ടാല്‍ തന്നെ അത് മനസിലാകും.

Read Also: മമ്മൂട്ടിയും മോഹന്‍ലാലുമടക്കം സ്‌റ്റൈല്‍ മന്നനെ വരവേല്‍ക്കാന്‍ ഒരുക്കിയ വെല്‍കം സോങ് വൈറലാകുന്നു

യുഎസില്‍ ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നത് വെറും രണ്ട് മണിക്കൂറുകള്‍കൊണ്ടാണത്രേ. 400 സ്‌ക്രീനുകളിലായാണ് ചിത്രം യുഎസില്‍ പ്രദര്‍ശിപ്പിക്കുന്നത്. ഇന്ത്യയില്‍ റിലീസ് ചെയ്യുന്ന അതേ ദിവസം തന്നെയാണ് ലോകമെമ്പാടുമുള്ള തിയേറ്ററികളില്‍ ചിത്രം റിലീസ് ചെയ്യുന്നത്. തുടര്‍ന്ന് വായിക്കൂ...

യുഎസില്‍ കബാലി 400 സ്‌ക്രീനുകളില്‍, ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നത് വെറും രണ്ട് മണിക്കൂറുകള്‍കൊണ്ട്

സ്റ്റൈല്‍ മന്നന്റെ 159ാം ചിത്രമാണ് കബാലി. പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രാധിക ആപ്‌തെയാണ് നായിക വേഷം അവതരിപ്പിക്കുന്നത്. ജൂലൈ 22ന് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും.

യുഎസില്‍ കബാലി 400 സ്‌ക്രീനുകളില്‍, ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നത് വെറും രണ്ട് മണിക്കൂറുകള്‍കൊണ്ട്

ഇന്ത്യയിലെ പോലെ വിദേശരാജ്യങ്ങളിലും കബാലിയുടെ ടിക്കറ്റെടുക്കാന്‍ തിരക്കോട് തിരക്കായിരുന്നു. യുഎസില്‍ 400 സ്‌ക്രീനുകളിലായാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

യുഎസില്‍ കബാലി 400 സ്‌ക്രീനുകളില്‍, ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നത് വെറും രണ്ട് മണിക്കൂറുകള്‍കൊണ്ട്

ജപ്പാന്‍ പോലുള്ള രാജ്യങ്ങളിലും രജനികാന്തിന് ഒത്തിരി ആരാധകരുണ്ട്. അതുക്കൊണ്ട് തന്നെ അന്താരാഷ്ട്രതലത്തിലും രജനിയുടെ ചിത്രങ്ങള്‍ നല്ല വിപണിയുണ്ട്.

യുഎസില്‍ കബാലി 400 സ്‌ക്രീനുകളില്‍, ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നത് വെറും രണ്ട് മണിക്കൂറുകള്‍കൊണ്ട്

കബാലിയുടെ ഭൂരിഭാഗം ഷൂട്ടിങും മലേഷ്യയില്‍ വച്ചായിരുന്നു. ഹിന്ദി, മലൈ എന്നീ ഭാഷകളിലായാണ് ചിത്രം മലേഷ്യയില്‍ പുറത്തിറങ്ങുന്നത്.

യുഎസില്‍ കബാലി 400 സ്‌ക്രീനുകളില്‍, ടിക്കറ്റുകള്‍ വിറ്റ് തീര്‍ന്നത് വെറും രണ്ട് മണിക്കൂറുകള്‍കൊണ്ട്

കൊച്ചിയിലും ബാംഗ്ലൂരും ടിക്കറ്റ് ബുക്കിങ് വെബ് സൈറ്റായ മൈ ഷോ വഴിയാണ് ബുക്കിങ് ആരംഭിച്ചത്. 400, 450, 500 എന്നീ നിരക്കുകളിലാണ് റിലീസ് ദിവസത്തെ ടിക്കറ്റുകള്‍.

English summary
'Kabali' tickets sold out in two hours in US, movie to release in 400 screens.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X