Don't Miss!
- Sports IPL 2024: ഇംപാക്ട് പ്ലെയര്‍ ബൗളര്‍മാരെ ദുര്‍ബലരാക്കുന്നു; ബാറ്റിംഗിനെ സഹായിക്കുന്നുവെന്ന് ബുംറ
- News അരുണാചൽ പ്രദേശിലും സിക്കിമിലും വോട്ടെടുപ്പ് മന്ദഗതിയിൽ; ജനവിധിയിൽ കണ്ണുംനട്ട് ബിജെപി, ആരെ തുണയ്ക്കും?
- Finance സെല്ലോ വേൾഡ്, ജസ്റ്റ് ഡയൽ ഉൾപ്പെടെ 5 ഓഹരികൾ, ലാഭം വേണമെങ്കിൽ ഇപ്പോൾ വാങ്ങാം, നോക്കുന്നോ
- Technology 5G ഫോണായിട്ടും 5G കിട്ടുന്നില്ലെന്ന് ഇനി പറയരുത്! സ്പീഡ് വർധിപ്പിക്കാൻ ഈ 5 കാര്യങ്ങൾ ചെയ്യൂ
- Lifestyle നെഗറ്റീവ് ചിന്തകളില്‍ നിന്ന് രക്ഷപ്പെടാം; മൂഡ് നശിപ്പിക്കുന്ന ചിന്തകളെ പോസിറ്റീവ് ആക്കാനുള്ള വഴിയിതാ
- Automobiles ഫോർഡ് മസ്താംഗിൻ്റെ 60 വർഷം, കിടിലൻ ആനിവേഴ്സറി എഡീഷൻ ഇറക്കിയത് കണ്ടോ
- Travel പച്ചപ്പിനു നടുവിലെ വയലറ്റ് പൂക്കൾ... ജക്കരന്ത പൂത്തുലഞ്ഞ മൂന്നാർ, കാണാം നീലവസന്തക്കാഴ്ച
അമ്മയാവാന്‍ തയ്യാറെന്ന് കാജല്‍ അഗര്‍വാള്‍
താന്‍ ഇനി അമ്മ വേഷം അവതരിപ്പിക്കാന്‍ തയ്യാറാണെന്ന് തെന്നിന്ത്യന്‍ നടി കാജല്‍ അഗര്‍വാള്‍. എന്നാല്‍ എല്ലാ അമ്മ വേഷങ്ങളും ചെയ്യാന്‍ തയ്യാറല്ലെന്നും നടി വ്യക്തമാക്കി.ഈയിടെ പുറത്തിറങ്ങിയ കാക്ക മുട്ടൈ എന്ന ചിത്രത്തിലെ പോലെ ശക്തമായ തിരക്കഥകളുള്ള ചിത്രമാണെങ്കില്‍ മാത്രം അത്തരം വേഷങ്ങള്‍ അവതരിപ്പിക്കാം എന്നാണ് കാജല്‍ പറയുന്നത്.
ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന മാരി എന്ന ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ മീറ്റ് ദി പ്രസ് പരിപാടിയിലാണ് കാജല്‍ തന്റെ മനസ് തുറന്നത്.
ഇതോടൊപ്പം പ്രതിഫലത്തെപ്പറ്റിയും കാജല്‍ വ്യക്തമാക്കി. വിവിധ സിനിമാ മേഖലകളില്‍ നിന്നും തന്റെ കഴിവിന് അനുസരിച്ചുള്ള തുക മാത്രമേ താന്‍ ചോദിക്കാറുള്ളന്ന് കാജല്‍ പറഞ്ഞു.
വിവാഹത്തെപ്പറ്റി മാദ്ധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോള്‍ താരം ഇങ്ങനെ പ്രതികരിച്ചു, ഞാനാരുമായും പ്രണയത്തില്ല. ഇനി അങ്ങനെ എന്തെങ്കിലും സംഭവിച്ചാല്‍ അത് ഞാന്‍ ധൈര്യമായി തുറന്നു പറയുമെന്നും കാജല്‍ അഗര്‍വാള്‍ പറഞ്ഞു
-
ബിഗ് ബോസിന്റെ ടാസ്ക് ചെയ്യാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞ് പൂട്ടിയിട്ടത് മോശമായി! പവര്‍ ടീമിനെതിരെ വിമര്‍ശനം
-
ആര്‍ക്കും ദുഃഖമില്ല; എല്ലാവര്ക്കും വേണ്ടത് ഗോസിപ്പുകള്‍; സുശാന്തിന്റെ ഓര്‍മകളില്‍ സംവിധായകന്
-
'ജാസ്മിൻ ബാത്ത്റൂമിൽ ചെരുപ്പിടാതെ പോകുന്നു... സോഫയിൽ കാലുവെച്ച് ഇരിക്കുന്നു, ടിഷ്യു പേപ്പറുകൾ വലിച്ചിടുന്നു'