»   » തന്റെ ഭാഗം മുഴുവന്‍ പൂര്‍ത്തിയാക്കിയാണ് കല്‍പന പോയത്, ഉപേക്ഷിച്ചിട്ടില്ല; ഡബ്ബിങ് ആര് ചെയ്യും...

തന്റെ ഭാഗം മുഴുവന്‍ പൂര്‍ത്തിയാക്കിയാണ് കല്‍പന പോയത്, ഉപേക്ഷിച്ചിട്ടില്ല; ഡബ്ബിങ് ആര് ചെയ്യും...

Written By:
Subscribe to Filmibeat Malayalam

തമിഴിലും തെലുങ്കിലുമൊക്കെ കൈ നിറയെ ചിത്രങ്ങളുമായി തിരക്കില്‍ നില്‍ക്കവെയാണ് കല്‍പന മാഞ്ഞുപോയത്. കല്‍പനയുടെ വേര്‍പാട് മലയാളത്തിന് മാത്രമല്ല, തമിഴിനും തെലുങ്കിനുമൊക്കെ തീരാത്ത നഷ്ടമാണ്.

കല്‍പനയെയും ശരണ്യ പൊന്‍വണ്ണനെയും കോവൈ സരളയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി വിദ്യാധരന്‍ സംവിധാനം ചെയ്യുന്ന ഇട്‌ലി എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഏറെ കുറേ പൂര്‍ത്തിയായി. ഇപ്പോള്‍ കല്‍പനയുടെ ഭാഗം ഡബ്ബ് ചെയ്യാനുള്ള ആളെ തിരയുകയാണ് ടീം

തന്റെ ഭാഗം മുഴുവന്‍ പൂര്‍ത്തിയാക്കിയാണ് കല്‍പന പോയത്, ഉപേക്ഷിച്ചിട്ടില്ല; ഡബ്ബിങ് ആര് ചെയ്യും...

കല്‍പനയെയും ശരണ്യ പൊന്‍വണ്ണനെയും കോവൈ സരളയെയും കേന്ദ്ര കഥാപാത്രങ്ങലാക്കി വിദ്യാധരന്‍ സംവിധാനം ചെയ്യുന്ന സ്ത്രീപക്ഷ തമിഴ് ചിത്രമാണ് ഇട്‌ലി. മൂവര്‍ക്കും തുല്യ പ്രധാന്യമാണ് ചിത്രത്തില്‍

തന്റെ ഭാഗം മുഴുവന്‍ പൂര്‍ത്തിയാക്കിയാണ് കല്‍പന പോയത്, ഉപേക്ഷിച്ചിട്ടില്ല; ഡബ്ബിങ് ആര് ചെയ്യും...

കല്‍പനയുടെ മരണത്തെ തുടര്‍ന്ന് ചിത്രം ഉപേക്ഷിച്ചു എന്ന് വാര്‍ത്തകള്‍ പരന്നിരുന്നു. എന്നാല്‍ വാര്‍ത്ത നിഷേധിച്ച് അണിയറപ്രവര്‍ത്തകര്‍ രംഗത്തെത്തി.

തന്റെ ഭാഗം മുഴുവന്‍ പൂര്‍ത്തിയാക്കിയാണ് കല്‍പന പോയത്, ഉപേക്ഷിച്ചിട്ടില്ല; ഡബ്ബിങ് ആര് ചെയ്യും...

തന്റെ ഭാഗങ്ങളെല്ലാം അഭിനയിച്ചു തീര്‍ത്ത ശേഷമാണ് കല്‍പന തെലുങ്ക് ചിത്രത്തിലേക്ക് കടന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ അറിയിച്ചു.

തന്റെ ഭാഗം മുഴുവന്‍ പൂര്‍ത്തിയാക്കിയാണ് കല്‍പന പോയത്, ഉപേക്ഷിച്ചിട്ടില്ല; ഡബ്ബിങ് ആര് ചെയ്യും...

കല്‍പനയുടെ ഡബ്ബിങ് പോര്‍ഷന്‍ മാത്രമാണ് ഇനി ബാക്കി. നടിയുടെ ശബ്ദ സാമ്യമുള്ള ആര്‍ട്ടിസ്റ്റിനെ തേടിയിറങ്ങിയിരിക്കുകയാണ് ടീം.

തന്റെ ഭാഗം മുഴുവന്‍ പൂര്‍ത്തിയാക്കിയാണ് കല്‍പന പോയത്, ഉപേക്ഷിച്ചിട്ടില്ല; ഡബ്ബിങ് ആര് ചെയ്യും...

കാര്‍ത്തി നായകനായെത്തുന്ന തോഴ എന്ന തെലുങ്ക് ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കെയാണ് കല്‍പനയുടെ അന്ത്യം. നാല് ഷോട്ടുകള്‍ മാത്രമേ കല്‍പനയ്ക്ക് പൂര്‍ത്തിയാക്കേണ്ടതായി ഉണ്ടായിരുന്നുള്ളൂ

English summary
The upcoming film Itli, which is being directed by Vidhyadharan, is nearing completion with just eight days of shoot remaining. The film has late actress Kalpana, Saranya Ponvannan and Kovai Sarala in the lead roles.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam