ടെന്‍ഷനോ ഭയമോ വേണ്ട, ഉണ്ടായാല്‍ പിടിക്കപ്പെടും; കണ്ടു നോക്കൂ

By Aswathi

മോഹന്‍ലാല്‍ പറഞ്ഞു തന്നെയാണ് കമല്‍ ഹസനും പറയാനുള്ളത്. എന്നാല്‍ ഒരിക്കലും രണ്ട് പേരുടെയും അഭിനയത്തെ താരതമ്യപ്പെടുത്താന്‍ കഴിയില്ല. ആ വ്യക്തത നല്‍കിക്കൊണ്ട് ദൃശ്യത്തിന്റെ തമിഴ് റീമേക്കായ പാപനാശത്തിന്റെ ട്രെയിലര്‍ റിലീസ് ചെയ്തു.

കമല്‍ ഹസന്‍, ഗൗതമി, എസ്തര്‍ അനില്‍, നിവേദ തോമസ്, ആശ ശരത്ത്, കലാഭവന്‍ മണി, ആനന്ദ് മാധവന്‍, ഡല്‍ഹി ഗണേശ് തുടങ്ങി ചിത്രത്തിലെ പ്രധാന താരങ്ങളെല്ലാം ഒരുമിനിട്ട് 31 സെക്കന്റ് ദൈര്‍ഘ്യമുള്ള ട്രെയിലറില്‍ പ്രത്യക്ഷപ്പെട്ടുന്നു.

papanasam

ജീത്തു ജോസഫ് തന്നെ സംവിധാനം ചെയ്യുന്ന പാപനാശത്തിന്റെ പ്രധാന ലൊക്കേഷന്‍ തൊടുപുഴ തന്നെയാണ്. ദൃശ്യത്തിലെ വീട് തന്നെയാണ് പാപനാശത്തിലും കാണാന്‍ കഴിയുന്നത്. എന്നാല്‍ തമിഴിന്റെ അന്തരീക്ഷം സൃഷ്ടിക്കാന്‍ വീടിനും പരിസരത്തിനും അല്ലറ ചില്ലറ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്

ജോര്‍ജു കുട്ടിയുടെയും കുടുംബത്തിന്റെയും കഥ സുയമ്പു ലിങ്കത്തിന്റെയും കുടുംബത്തിന്റെയും കഥയായി മാറുന്നു എന്നതാണ് മറ്റൊരു വ്യത്യാസം. ഏറെ നാളത്തിന് ശേഷം ഗൗതമി അഭിനയ രംഗത്തേക്ക് മടങ്ങിവരുന്നു, മോഹന്‍ലാലിന്റെ മകന്‍ പ്രണവ് മോഹന്‍ലാല്‍ അസിസ്റ്റന്റ് ഡയറക്ടറായി തുടക്കം കുറിച്ച ചിത്രം എന്നിവയാണ് ചിത്രത്തെ സംബന്ധിച്ച് മറ്റ് വിശേഷങ്ങള്‍. ട്രെയിലര്‍ കാണൂ,

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X