»   » കമലഹാസനൊപ്പം മകള്‍ ശ്രുതി ഹാസന്‍, വേണ്ടന്ന് വച്ചതാണ്, ഇനി അവസരം ഉപേക്ഷിക്കില്ല

കമലഹാസനൊപ്പം മകള്‍ ശ്രുതി ഹാസന്‍, വേണ്ടന്ന് വച്ചതാണ്, ഇനി അവസരം ഉപേക്ഷിക്കില്ല

Posted By:
Subscribe to Filmibeat Malayalam

അച്ഛനൊപ്പം ഒരു ചിത്രത്തില്‍ അഭിനയിക്കണമെന്ന് മകള്‍ ശ്രുതി ഹാസന്‍ എപ്പോഴും പറയുന്നതാണ്. എന്നാല്‍ കാര്യങ്ങള്‍ ഒത്തു വരുമ്പോള്‍ ശ്രുതി മറ്റ് ചിത്രങ്ങളുടെ തിരക്കിലായിരിക്കും. എന്നാലിപ്പോള്‍ അച്ഛന്‍ കമല ഹാസനൊപ്പം അഭിനയിക്കാന്‍ ഒരവസരം കിട്ടിയിട്ടുണ്ട്. ടികെ രാജീവ് കുമാര്‍ സംവിധാനം ചെയ്യുന്ന പുതിയ കമല ഹാസന്‍ ചിത്രത്തിലേക്കാണ് ശ്രുതി ഹാസനെയും ക്ഷണിച്ചിരിക്കുന്നത്.

ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം കമല ഹാസനും ടികെ രാജീവും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. കമലഹാസന്റെ മകളുടെ വേഷത്തിലാണ് ശ്രുതി ഹാസന്‍ എത്തുന്നത്. തുടര്‍ന്ന് വായിക്കൂ

കമലഹാസനൊപ്പം മകള്‍ ശ്രുതി ഹാസന്‍, വേണ്ടന്ന് വച്ചതാണ്, ഇനി അവസരം ഉപേക്ഷിക്കില്ല

അച്ഛന്‍ കമലഹാസനൊപ്പം അഭിനയിക്കാന്‍ ശ്രുതി ഹാസന് അവസരങ്ങള്‍ വന്നതാണ്. എന്നാല്‍ അന്ന് ബോളിവുഡിലെ മറ്റ് തിരക്കുകള്‍ കാരണം ചിത്രം ഒഴിവാക്കുകയായിരുന്നുവത്രേ.

കമലഹാസനൊപ്പം മകള്‍ ശ്രുതി ഹാസന്‍, വേണ്ടന്ന് വച്ചതാണ്, ഇനി അവസരം ഉപേക്ഷിക്കില്ല

കമലഹാസനും ടികെ രാജീവും ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ഒന്നിക്കുന്ന ചിത്രം. കമലഹാസന്റെ മകളുടെ വേഷത്തിലാണ് ശ്രുതി ഹാസന്‍ ചിത്രത്തിലും എത്തുന്നത്.

കമലഹാസനൊപ്പം മകള്‍ ശ്രുതി ഹാസന്‍, വേണ്ടന്ന് വച്ചതാണ്, ഇനി അവസരം ഉപേക്ഷിക്കില്ല

ചിത്രത്തില്‍ രമ്യാ കൃഷ്ണനാണ് കമലഹാസന്റെ ഭാര്യാ വേഷം അവതരിപ്പിക്കുന്നത്.

കമലഹാസനൊപ്പം മകള്‍ ശ്രുതി ഹാസന്‍, വേണ്ടന്ന് വച്ചതാണ്, ഇനി അവസരം ഉപേക്ഷിക്കില്ല

തമിഴിലും തെലുങ്കിലുമായാണ് ചിത്രം പുറത്തിറങ്ങുക.

English summary
Kamal Haasan in TK Rajeev's next film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam