»   » അച്ഛനും മകളും പ്രണയിക്കുമോ? ഇതെന്തു ഭാവിച്ചാാ...

അച്ഛനും മകളും പ്രണയിക്കുമോ? ഇതെന്തു ഭാവിച്ചാാ...

Posted By:
Subscribe to Filmibeat Malayalam

ഭാര്യയും ഭര്‍ത്താവും ഒന്നിക്കുന്നതും പ്രണയിക്കുന്നത് സിനിമയില്‍ കണ്ടിട്ടുണ്ട്. എന്നാല്‍, അച്ഛനും മകളും പ്രണയിച്ചാല്‍ എങ്ങനെയിരിക്കും. ഉലകനായകന്‍ കമല്‍ഹാസനും അദ്ദേഹത്തിന്റെ മകള്‍ ശ്രുതി ഹാസനും ഒടുവില്‍ ഒന്നിക്കുന്നുവെന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. തന്റെ മകളോടൊപ്പം താന്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് കമല്‍ഹാസന്‍ തന്നെയാണ് പറഞ്ഞത്.

അതേസമയം, ചിത്രത്തില്‍ കമല്‍ഹാസന്റെ നായികയായിട്ടാണോ ശ്രുതി ഹാസന്‍ എത്തുന്നത് എന്നുള്ള ചോദ്യമാണ് ഉയരുന്നത്. മകളായിട്ടാണോ, ഭാര്യയായിട്ടാണോ, കാമുകിയായിട്ടാണോ ശ്രുതി തന്റെ അച്ഛന്റെ കൂടെ അഭിനയിക്കുക എന്നുള്ളത് കൗതുകരമാണ്. എന്തായാലും ഒരുമിച്ചഭിനയിക്കാന്‍ അവസരം കിട്ടിയതില്‍ ഇരുവരും സന്തോഷത്തിലാണ്.

അച്ഛനും മകളും പ്രണയിക്കുമോ? ഇതെന്തു ഭാവിച്ചാാ...

ഉലകനായകന്‍ കമല്‍ഹാസനും അദ്ദേഹത്തിന്റെ മകള്‍ ശ്രുതി ഹാസനും ഒടുവില്‍ ഒന്നിക്കുന്നുവെന്ന വാര്‍ത്തയാണ് കേള്‍ക്കുന്നത്. തന്റെ മകളോടൊപ്പം താന്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് കമല്‍ഹാസന്‍ തന്നെയാണ് പറഞ്ഞത്.

അച്ഛനും മകളും പ്രണയിക്കുമോ? ഇതെന്തു ഭാവിച്ചാാ...

ചിത്രത്തില്‍ ഇരുവര്‍ക്കും എന്തു വേഷമാണെന്നുള്ള കാര്യം ഇതുവരെ പുറത്തുവിട്ടിട്ടില്ല. മകളായിട്ടാണോ, ഭാര്യയായിട്ടാണോ, കാമുകിയായിട്ടാണോ ശ്രുതി തന്റെ അച്ഛന്റെ കൂടെ അഭിനയിക്കുക എന്നറിയാനുള്ള ആകാംഷയിലാണ് ആരാധകര്‍.

അച്ഛനും മകളും പ്രണയിക്കുമോ? ഇതെന്തു ഭാവിച്ചാാ...

ഭാര്യ ഗൗതമിയും കമല്‍ഹാസനും ഒന്നിച്ചഭിനയിച്ചെങ്കിലും മക്കളുടെ കൂടെ കമലിന് അഭിനയിക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍ അങ്ങനെയൊരു അവസരം കിട്ടിയതില്‍ ഇരുവരും സന്തോഷത്തിലാണെന്നാണ് കേള്‍ക്കുന്നത്.

അച്ഛനും മകളും പ്രണയിക്കുമോ? ഇതെന്തു ഭാവിച്ചാാ...

ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയായി കഴിഞ്ഞു. ഒരു കോമഡി-ആക്ഷന്‍ ത്രില്ലറായിരിക്കും ചിത്രം. തമിഴില്‍ മാത്രമല്ല ഹിന്ദിയിലും ചിത്രം നിര്‍മ്മിക്കുമെന്നും കേള്‍ക്കുന്നുണ്ട്.

അച്ഛനും മകളും പ്രണയിക്കുമോ? ഇതെന്തു ഭാവിച്ചാാ...

അച്ഛന്റെ കൂടെ അഭിനയിക്കണം എന്നത് ശ്രുതി ഹാസന്റെ ഒരാഗ്രഹമായിരുന്നു. നേരത്തെ ഉത്തമവില്ലനിന്‍ ശ്രുതിക്ക് അവസരം കിട്ടിയിരുന്നു. എന്നാല്‍, മറ്റു ചിത്രങ്ങളുടെ തിരക്കുകള്‍ കാരണം ആ ചിത്രത്തില്‍ അഭിനയിക്കാന്‍ പറ്റിയില്ല. ഇപ്പോള്‍ വീണ്ടുമൊരു അവസരം ശ്രുതിക്ക് വന്നിരിക്കുകയാണ്.

ഇന്ത്യയിലെ നമ്പര്‍ വണ്‍ മൂവി പോര്‍ട്ടല്‍

മലയാളം ഫില്‍മി ബീറ്റ് ഫേസ് ബുക്ക് എക്കൗണ്ട് ലൈക്ക് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഫോളോ ട്വിറ്റര്‍

English summary
The redoubtable Kamal Haasan is indeed, finally doing a film with his daughter Shruti hassan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam