അടിവസ്ത്രത്തില്‍ അക്ഷര ഹാസന്‍! സോഷ്യല്‍ മീഡിയയില്‍ വൈറലായി താരപുത്രിയുടെ ചൂടന്‍ ചിത്രങ്ങള്‍! കാണൂ!
തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമായ ഉലകനായകന് പിന്നാലെ മക്കളും സിനിമയില്‍ അരങ്ങേറിയിരുന്നു. കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് മൂത്ത പുത്രിയായ ശ്രുതി ഹസന്‍. ടെലിവിഷനിലൂടെ പ്രേക്ഷകരെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് ശ്രുതി. ചേച്ചിക്ക് പിന്നാലെ സിനിമയില്‍ അരങ്ങേറിയ അക്ഷര ഹാസന്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കുകയാണ്. താരപുത്രിയുടെ ചൂടന്‍ ചിത്രങ്ങളാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചത്. സ്വകാര്യ ചിത്രങ്ങള്‍ എങ്ങനെയാണ് ചോര്‍ന്നതെന്നതിനെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.
അടിവസ്ത്രവുമായി നില്‍ക്കുന്ന അക്ഷര ഹസന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. സിനിമയില്‍ അത്ര സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് ഈ താരപുത്രിക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്. പ്രചരിക്കുന്ന ചിത്രങ്ങളെക്കുറിച്ച് താരപുത്രി പ്രതികരിച്ചിട്ടില്ല. അടിവസ്ത്രം ധരിച്ച് സെല്‍ഫിയെടുക്കുന്നതടക്കം നിരവധി ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. താരപുത്രിയുടെ ഫോണ്‍ ഹാക്ക് ചെയ്യപ്പെട്ടതാവാമെന്നുള്ള വിലയിരുത്തലുകളും പുറത്തുവന്നിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന ചിത്രങ്ങളിലൂടെ തുടര്‍ന്നുവായിക്കാം.

അക്ഷര ഹാസന്റെ സ്വകാര്യ ചിത്രങ്ങള്‍
തെന്നിന്ത്യന്‍ സിനമാലോകത്തെ തന്നെ ഒന്നടങ്കം ഞെട്ടിക്കുന്ന തരത്തിലുള്ള കാര്യമാണ് കഴിഞ്ഞ ദിവസം സംഭവിച്ചത്. എന്തും ഏതും വൈറലാവുന്ന ഇന്നത്തെക്കാലത്ത് താരപുത്രിയുടെ സ്വകാര്യ ചിത്രങ്ങള്‍ പുറത്തുവന്നാലുള്ള സ്ഥിതി വിശേഷത്തെക്കുറിച്ച് പ്രത്യേകം പറയേണ്ടതില്ലല്ലോ, കേവലം രണ്ട് സിനിമയിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും ഉലകനായകന്റെ ആരാധകരുടെ സ്വന്തം താരമാണ് അക്ഷരയും. ട്വിറ്ററിലൂടെയായിരുന്നു താരപുത്രിയുടെ ചിത്രങ്ങള്‍ ലീക്കായത്.

സോഷ്യല്‍ മീഡിയയില്‍ തരംഗമായി
സോഷ്യല്‍ മീഡിയയിലൂടെ നിമിഷനേരം കൊണ്ടാണ് താരപുത്രിയുടെ ചിത്രങ്ങള്‍ വൈറലായി മാറിയത്. നേരത്തെയും ഇത്തരത്തില്‍ അഭിനേത്രികളുടെ സ്വകാര്യ ചിത്രങ്ങള്‍ ചോര്‍ന്നിരുന്നു. ബിക്കിനി ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. താരങ്ങളുമായി ബന്ധപ്പെട്ട വാര്‍ത്തകളും ചിത്രങ്ങളുമൊക്കെ കണ്ണടച്ചു തുറക്കുന്ന സമയം കൊണ്ടാണ് വൈറലായി മാറുന്നത്. ഇത്തവണയും ഇത് തന്നെയാണ് സംഭവിച്ചത്.

ആമി ജാക്‌സന് പിന്നാലെ
നേരത്തെ ആമി ജാക്‌സന്റെ സ്വകാര്യ ചിത്രങ്ങളും ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ഇക്കാര്യവുമായി ബന്ധപ്പെട്ട് താരം സൈബര്‍ സെല്ലിന് പരാതി നല്‍കിയിരുന്നു. ലണ്ടനില്‍ വെച്ചാണ് താരം പരാതി നല്‍കിയത്. എന്നാല്‍ എങ്ങനെയാണ് ചിത്രങ്ങള്‍ ചോര്‍ന്നതെന്നതിനെക്കുറിച്ച് ഇതുവരെയും വ്യക്തമായ ധാരണ ലഭിച്ചിട്ടില്ല. ആമിക്ക് പിന്നാലെയയാണ് അക്ഷരയുടെ ചിത്രങ്ങളും ചോര്‍ന്നത്.

ഷമിതാഭിലൂടെ സിനിമയില്‍
സിനിമാകുടുംബത്തിലെ ഇളംതലമുറക്കാരിയുടെ അരങ്ങേറ്റ ചിത്രത്തിനായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ധനുഷും അമിതാഭ് ബച്ചനും പ്രധാന വേഷത്തിലെത്തിയ ഷമിതാഭിലൂടെയാണ് ഈ താരപുത്രി തുടക്കം കുറിച്ചത്. 2015ലായിരുന്നു താരപുത്രിയുടെ സിനിമാപ്രവേശം. പിന്നീട് തല നായകനായെത്തിയ വിവേഗത്തില്‍ അതിഥി വേഷത്തിലും അക്ഷര എത്തിയിരുന്നു. കേവലം രണ്ട് സിനിമയിലേ അഭിനയിച്ചിട്ടുള്ളൂവെങ്കിലും സ്വീകാര്യതയുടെ കാര്യത്തില്‍ ഏറെ മുന്നിലാണ് ഈ താരപുത്രി.

സിനിമയ്ക്കപ്പുറത്തെ സൗഹൃദം
ഓടി നടന്ന സിനിമയില്‍ സജീവമാവുന്നതിനോട് അത്ര താല്‍പര്യമില്ല അക്ഷരയ്ക്ക്. ഇടയ്ക്ക് സിനിമയില്‍ അഭിനയിച്ചുവെന്നല്ലാതെ അത്ര സജീവമല്ല ഈ താരം. ഇടയ്ക്ക് താരപുത്രി പ്രണയത്തിലായിരുന്നുവെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. സിനിമയ്ക്കപ്പുറത്തുള്ള സൗഹൃദങ്ങളിലും താരം അത്ര സജീവമല്ല. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളൊന്നും ്അധികം പുറത്തുവന്നിട്ടില്ല. ശ്രുതി ഹാസനെപ്പോലെ അത്ര സജീമല്ല അക്ഷര.

സോഷ്യല്‍ മീഡിയയിലും സജീവമല്ല
സോഷ്യല്‍ മീഡിയയിലും ഈ താരപുത്രി സജീവമല്ല. ചിത്രങ്ങള്‍ താരപുത്രിയുടേത് തന്നെയാണോ എന്ന കാര്യത്തിന് ഇതുവരെ സ്്ഥിരീകരണം ലഭിച്ചിട്ടില്ല. വിഷയത്തെക്കുറിച്ച് താരമോ കുടുംബാംഗങ്ങളോ ഇതുവരെ പ്രതികരിച്ചിട്ടില്ല. ശ്രുതി ഹാസന്‍ വിവാഹിതയായെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പ്രചരിച്ചപ്പോഴും താരകുടുംബം പ്രതികരിച്ചിരുന്നില്ല.


Click it and Unblock the Notifications











