2014ല്‍ കമല്‍ ഹസ്സന്റെ നായികമാര്‍

By Lakshmi

ഇന്ത്യന്‍ സിനിമയിലെ ബഹുമുഖ പ്രതിഭയാണ് കമല്‍ ഹസ്സന്‍. ബാലതാരമായി എത്തി, നായകനും സംവിധായകനും നിര്‍മ്മാതാവുമായി എന്നും ചലച്ചിത്രലോകത്ത് നിറഞ്ഞുനില്‍ക്കുന്ന കമലിന്റെ ഓരോ ചിത്രങ്ങളും വന്‍ വാര്‍ത്തകളാണ്, ചിലപ്പോഴെല്ലാം വിവാദങ്ങളും. ജീവിതത്തിലെന്നപോലെ സിനിമയിലും പുതുമകള്‍ പരീക്ഷിയ്ക്കാന്‍ ഇത്രയേറെ താല്‍പര്യം കാണിയ്ക്കുന്ന മറ്റൊരു താരം ഇന്ത്യയിലുണ്ടോയെന്നതുതന്നെ സംശയമാണ്.

ആരിലും അസൂയയുണ്ടാക്കുന്ന വേഷങ്ങളാണ് ഇന്നോളം കമല്‍ ഹസ്സന്‍ ചെയ്തിട്ടുള്ളത്, സംവിധാനം ചെയ്ത ചിത്രങ്ങളുടെ കാര്യവും അങ്ങനെതന്നെ. കമലിന്റെ നായികയാവുകയെന്നത് പൊതുവേ വലിയ ക്രെഡിറ്റായിട്ടാണ് കരുതപ്പെടുന്നത്. പലകാലത്തായി പല നായികനടിമാരും കമലിന്റെ നായികയാകുന്നുവെന്നതിന്റെ പേരില്‍ വാര്‍ത്തകളില്‍ ഇടം നേടിയിട്ടുണ്ട്. കമല്‍ ഹസ്സന്‍ നായകനായി ഒരു ചിത്രം പ്രഖ്യാപിക്കുമ്പോള്‍, അല്ലെങ്കില്‍ കമല്‍ തന്റെ പുതിയ ചിത്രം പ്രഖ്യാപിക്കുമ്പോള്‍ ചലച്ചിത്രലോകമാകെ ഉറ്റുനോക്കാറുള്ളത് ചിത്രത്തിലെ നായിക ആരായിരിക്കുമെന്നാണ്.

2014ല്‍ കമലിന് പല പ്രൊജക്ടുകളുമുണ്ട്. എല്ലാ ചിത്രങ്ങളിലെയും നായികമാരെ തീരുമാനിച്ചുകഴിഞ്ഞിട്ടുണ്ട്. 2014ല്‍ ഇതുവരെ പ്രഖ്യാപിക്കപ്പെട്ട കമല്‍ ചിത്രങ്ങളുടെ എണ്ണം മൂന്നാണ്. ഇതിലെല്ലാമായി ആറോളം നായികമാരാണ് കമലിനൊപ്പം അഭിനയിക്കാന്‍ പോകുന്നത്. ഇതാ 2014ല്‍ കമലിന്റെ നായികമാരാകാന്‍ ഭാഗ്യംലഭിച്ച നായികനടിമാര്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X