»   » റസ്റ്റോറന്റില്‍ വച്ച് തൃഷയും കമല്‍ ഹസനും തമ്മില്‍ അടിപിടി

റസ്റ്റോറന്റില്‍ വച്ച് തൃഷയും കമല്‍ ഹസനും തമ്മില്‍ അടിപിടി

By Aswini
Subscribe to Filmibeat Malayalam
For Quick Alerts
ALLOW NOTIFICATIONS
For Daily Alerts

  തെറ്റിദ്ധരിക്കരുത്, തൂങ്കാവനം എന്ന ചിത്രത്തിന്റെ ഷൂട്ടിങിനെ കുറിച്ചാണ് പറഞ്ഞുവരുന്നത്. 2010 റിലീസ് ചെയ്ത മന്‍മദന്‍ അമ്പ് എന്ന ചിത്രത്തിന് ശേഷം തൃഷയും ഉലകനായകന്‍ കമല്‍ ഹസനും ഒന്നിച്ചെത്തുന്ന ചിത്രമാണ് തൂങ്കാവനം. മന്‍മദന്‍ അമ്പ് എന്ന ചിത്രവുമായി തൂങ്കാവനത്തിന് ഏറെ സാമ്യതകളുണ്ടെന്നാണ് കേള്‍ക്കുന്നത്.

  രാജേഷ് എം സെല്‍വന്‍ സംവിധാനം ചെയ്യുന്ന തൂങ്കാവനത്തില്‍ തൃഷയും കമില്‍ ഹസനും തമ്മിലുള്ള ഒരു ഫൈറ്റ് രംഗവുമുണ്ട്. ഒരു റെസ്റ്റോറന്റിലെ അടുക്കളയില്‍ വച്ചാണ് ഈ ഫൈറ്റ് രംഗം ചിത്രീകരിച്ചത്.

  റസ്റ്റോറന്റില്‍ വച്ച് തൃഷയും കമല്‍ ഹസനും തമ്മില്‍ അടിപിടി

  ഫ്രഞ്ച് സ്റ്റൈലിലുള്ള ഈ സംഘട്ടനം സംവിധാനം ചെയ്തത് ഫ്രഞ്ച് കൊറിയോഗ്രാഫേര്‍സായ ഗില്ലീസ് കണ്‍സെയില്‍, സില്‍വൈന്‍ ഗാബെറ്റ്, വിര്‍ജി അര്‍നാഡ് എന്നിവര്‍ ചേര്‍ന്നാണ്.

  റസ്റ്റോറന്റില്‍ വച്ച് തൃഷയും കമല്‍ ഹസനും തമ്മില്‍ അടിപിടി

  സ്ലീപ് നൈറ്റ് എന്ന ഫ്രഞ്ച് ചിത്രത്തിന്റെ തമിഴ് റീമേക്കാണ് തൂങ്കാവനം

  റസ്റ്റോറന്റില്‍ വച്ച് തൃഷയും കമല്‍ ഹസനും തമ്മില്‍ അടിപിടി

  പ്രകാശ് രാജ്, കിഷോര്‍, സമ്പത്ത് രാജ്, മധു ഷാലിന്‍, ആശ ശരത്ത്, യൂങി സേതു തുടങ്ങിയവരും ചിത്രത്തില്‍ കഥാപാത്രങ്ങളായി എത്തുന്നു

  റസ്റ്റോറന്റില്‍ വച്ച് തൃഷയും കമല്‍ ഹസനും തമ്മില്‍ അടിപിടി

  തമിഴിലും തെലുങ്കിലുമായാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തമിഴില്‍ തൂങ്കാവനം എന്ന് പേര് നല്‍കിയപ്പോള്‍, തെലുങ്കില്‍ ചീക്കാറ്റിരാജ്യം എന്നാണ് പേര്‍

  English summary
  As per reliable sources, the Rajesh.M.Selva directed film includes a fight scene happening in a kitchen of a restaurant in which Kamal and Trisha will be exchanging blows to each other. Sources aver that this action sequence has been choreographed with a touch of reality by French stuntmen trio Gilles Conseil, Sylvain Gabet and Virgie Arnaud.

  വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

  X
  We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Filmibeat sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Filmibeat website. However, you can change your cookie settings at any time. Learn more