»   » ക്യൂന്‍ റീമേക്കുമായി രേവതിയും സുഹാസിനിയും ഒന്നിക്കുന്നു

ക്യൂന്‍ റീമേക്കുമായി രേവതിയും സുഹാസിനിയും ഒന്നിക്കുന്നു

Posted By:
Subscribe to Filmibeat Malayalam

മിറ്റര്‍ ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് രേവതി സംവിധാന രംഗത്ത് എത്തുന്നത്. തുടര്‍ന്ന് മലയാളത്തിലും ഹിന്ദിയിലുമായി അഞ്ച് ചിത്രങ്ങള്‍ സംവിധാനം ചെയ്തു. മുമ്പൈ കട്ടിങ് എന്ന ഹിന്ദി ചിത്രമാണ് രേവതി ഒടുവില്‍ സംവിധാനം ചെയ്തത്.

ഇപ്പോഴിതാ ഹിന്ദിയില്‍ കങ്കണ റോണത് നായികയായി എത്തിയ ക്യൂന്‍ എന്ന ചിത്രം തെലുങ്കിലേക്കും തമിഴിലേക്കും റീമേക്ക് ചെയ്യാന്‍ ഒരുങ്ങുന്നു. രേവതിയ്‌ക്കൊപ്പം നടി സുഹാസിനിയുമുണ്ട്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത് സുഹാസിനിയാണത്രേ.

ക്യൂന്‍ റീമേക്കുമായി രേവതിയും സുഹാസിനിയും ഒന്നിക്കുന്നു

2014ല്‍ വികാസ് ബഹല്‍ സംവിധാനം ചെയ്ത ചിത്രമാണ് ക്യൂന്‍. കങ്കണ റോണതാണ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്.

ക്യൂന്‍ റീമേക്കുമായി രേവതിയും സുഹാസിനിയും ഒന്നിക്കുന്നു

തമിഴിലേക്കും തെലുങ്കിലേക്കുമാണ് രേവതി റീമേക്ക് ചെയ്യുന്നത്.

ക്യൂന്‍ റീമേക്കുമായി രേവതിയും സുഹാസിനിയും ഒന്നിക്കുന്നു

നടി സുഹാസിനിയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്. തമിഴിലും തെലുങ്കിലും തിരക്കഥ ഒരുക്കുന്നത് സുഹാസിനിയാണെന്നാണ് അറിയുന്നത്.

ക്യൂന്‍ റീമേക്കുമായി രേവതിയും സുഹാസിനിയും ഒന്നിക്കുന്നു

ഒക്ടോബറിലാണ് ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കുക.

English summary
Veteran actor-filmmaker Revathi, known for directing films like Mitr, My Friend and Phir Milenge will helm the yet-untitled Tamil and Telugu remake of Vikas Bahl's critically-acclaimed 2014 film Queen.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam