കത്തിയുടെ അവസാന ട്രെയിലറില്‍ എന്താകും?കാണൂ

By Meera Balan

റിലീസിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ കാത്ത് വച്ച് ചില സസ്‌പെന്‍സുകളുമായി കത്തിയുടെ ട്രെയിലറര്‍ പുറത്തിറങ്ങുന്നു. ഇന്ന് (19-10-2014) ആണ് കത്തിയുടെ ട്രെയിലര്‍ പുറത്തിറങ്ങുക. ദീപാവലിയ്ക്കാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രത്തിന്റെ സംഗീത സംവിധായകന്‍ അനിരുദ്ധ് ആണ് ട്രെയിലര്‍ റിലീസ് ചെയ്യുന്ന വിവരം ട്വിറ്ററിലൂടെ അറിയിച്ചത്.

റിലീസിന് വെറും ദിവസങ്ങള്‍ മാത്രം നില്‍ക്കെ പുറത്തിറങ്ങുന്ന ട്രെയിലറില്‍ എന്താകും അണിയറക്കാര്‍ കരുതി വച്ചിരിയ്ക്കുന്നതെന്ന് അറിയാന്‍ കാത്തിരിയ്ക്കുകയാണ് ആരാധകരും. ചില കത്തി വിശേഷങ്ങള്‍

കത്തി കത്തി കത്തി

കത്തിയുടെ അവസാന ട്രെയിലറില്‍ എന്താകും?കാണൂ

ദീപാവലി റിലീസുകളില്‍ വിജയ്ക്ക് അടി പതറാറില്ല. എ ആര്‍ മുരുഗദോസ്-വിജയ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന കത്തി പ്രതീക്ഷയ്ക്ക് ഒത്ത് ഉയരുമോ എന്ന് കാത്തിരുന്നു കാണാം

വിജയ്-സാമന്ത

കത്തിയുടെ അവസാന ട്രെയിലറില്‍ എന്താകും?കാണൂ

സാമന്തയും വിജയും ഒരുമിയ്ക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ഈ താരജോഡിയെ പ്രേക്ഷകര്‍ എങ്ങനെ സ്വീകരിയ്ക്കുമെന്നും കാത്തിരുന്നു തന്നെ കാണാം

കേരളത്തിലും

കത്തിയുടെ അവസാന ട്രെയിലറില്‍ എന്താകും?കാണൂ

കേരളത്തില്‍ 200 കേന്ദ്രങ്ങളിലാണ് ചിത്രം റിലീസ് ചെയ്യുന്നതെന്നാണ് അറിയുന്നത്

ഏറ്റുമുട്ടല്‍

കത്തിയുടെ അവസാന ട്രെയിലറില്‍ എന്താകും?കാണൂ

വിശാലിന്റെ പൂജൈ എന്ന ചിത്രവുമായിട്ടാണ് കത്തി കൊമ്പുകോര്‍ക്കുക

തുപ്പാക്കിയ്ക്ക് ശേഷം

കത്തിയുടെ അവസാന ട്രെയിലറില്‍ എന്താകും?കാണൂ

വിജയും മുരുഗദോസും ഒന്നിച്ച അവസാന ചിത്രം തുപ്പാക്കിയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X