Just In
- 1 hr ago
വളകാപ്പ് ആഘോഷ വീഡിയോയുമായി നിമ്മിയും അരുണ്‍ ഗോപനും, ഏറ്റെടുത്ത് ആരാധകര്‍
- 1 hr ago
ബാലുവും നീലുവും വീണ്ടും പ്രേക്ഷകര്‍ക്ക് മുന്നില്‍, പപ്പനും പദ്മിനിയും പുതിയ എപ്പിസോഡ് പുറത്ത്
- 2 hrs ago
സുരേഷ് ഗോപി ചിത്രത്തില്‍ ബോളിവുഡ് നായികയും വില്ലനും, ചിത്രീകരണം ഉടന്‍
- 3 hrs ago
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന് കമല്‍
Don't Miss!
- News
പാലാ മണ്ഡലത്തില്‍ കൂടുതല്‍ പ്രതീക്ഷിച്ചിരുന്നു; ബജറ്റില്‍ അതൃപ്തി പ്രകടിപ്പിച്ച് മാണി സി കാപ്പന്
- Finance
കെഎസ്എഫ്ഇയെ കൂടുതല്‍ ശക്തിപ്പെടുത്താൻ പദ്ധതി, പ്രവാസികളെ ഉള്‍പ്പെടുത്തി പുതിയ മാര്‍ക്കറ്റിംഗ് വിഭാഗം
- Sports
ISL 2020-21: അവസാന മിനിറ്റില്‍ ഗോള്‍ വഴങ്ങി; ജയം കൈവിട്ട് ബ്ലാസ്റ്റേഴ്സ്
- Automobiles
വാണിജ്യ വാഹനങ്ങള്‍ക്കായി V-സ്റ്റീല്‍ മിക്സ് M721 ടയറുകളുമായി ബ്രിഡ്ജ്സ്റ്റോണ്
- Lifestyle
kumbhamela 2021: മഹാകുംഭമേളക്ക് തുടക്കം; പ്രാധാന്യവും പ്രത്യേകതയും
- Travel
ഉള്ളിലെ സാഹസികതയെ കെട്ടഴിച്ചുവിടാം...ഈ സ്ഥലങ്ങള്‍ കാത്തിരിക്കുന്നു
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
കാട്രിന്‍ മൊഴിയില്‍ റേഡിയോ ജോക്കിയായി ജ്യോതികയെത്തുന്നു! ചിത്രത്തിന്റെ കിടിലന്‍ ട്രെയിലര്‍ പുറത്ത്!

നടി ജ്യോതികയുടെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് കാട്രിന്‍ മൊഴി. ബോളിവുഡില്‍ ഹിറ്റായ വിദ്യാബാലന് ചിത്രം തുമാരി സുലുവിന്റെ തമിഴ് പതിപ്പാണ് സിനിമ. മൊഴി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന് ശേഷം സംവിധായിക രാധാമോഹനും ജ്യോതികയും വീണ്ടുമൊന്നിച്ച ചിത്രം കൂടിയാണിത്.
ഒരു സെല്‍ഫിക്കായി അക്ഷയ് കുമാര്‍ എന്നെ കാത്തുനിന്നത് ഒരു മണിക്കൂര്‍! തുറന്നു പറഞ്ഞ് കലാഭവന്‍ ഷാജോണ്‍
ചിത്രത്തിന്റെ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. മികച്ച പ്രതികരണമാണ് കാട്രിന്‍ മൊഴിയുടെ ട്രെയിലറിന് സോഷ്യല്‍ മീഡിയയില്‍ ലഭിക്കുന്നത്. ചിത്രത്തില്‍ വീട്ടമ്മയും റേഡിയോ ജോക്കിയുമായ ഒരു കഥാപാത്രത്തെയാണ് ജ്യോതിക അവതരിപ്പിക്കുന്നത്.
കോമഡി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ഒരു ചിത്രമായാണ് സംവിധായിക കാട്രിന്‍ മൊഴി ഒരുക്കിയിരിക്കുന്നത്. വിദ്ധാര്‍ത്ഥാണ് ചിത്രത്തില്‍ ജ്യോതികയുടെ നായകനായി എത്തുന്നത്. മാനവ് കൗള്‍ ഹിന്ദിയില്‍ ചെയ്ത വേഷമാണ് വിദ്ധാര്‍ത്ഥ് അവതരിപ്പിക്കുന്നത്. ശരണ്യ പൊന്‍വര്‍ണന്‍, ഉര്‍വ്വശി,ലക്ഷ്മി മഞ്ജു തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിട്ടുണ്ട്.
സൂപ്പര്‍താരം ചിമ്പുവും ചിത്രത്തില്‍ അതിഥി വേഷത്തില്‍ എത്തുന്നുണ്ട്, ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ഫസ്റ്റ്ലുക്ക് പോസ്റ്ററും ടീസറും ശ്രദ്ധിക്കപ്പെട്ടിരുന്നു. സ്വാതന്ത്ര്യ ദിനത്തിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് വന്നിരുന്നത്. ഫസ്റ്റ്ലുക്കില്‍ സ്ത്രീകള്‍ക്കുളള പത്ത് കല്‍പ്പനകള്‍ എഴുതിയ പ്ലക്കാര്‍ഡുമായാണ് ജ്യോതികയെ കാണിച്ചിരുന്നത്. നവംബറില്‍ തന്നെ കാട്രിന്‍ മൊഴി തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്.
എന്റെ മീനമ്മയ്ക്കും സിമ്പയ്ക്കും എല്ലാവിധ ഭാവുകളും നേരുന്നു! വൈറലായി രോഹിത്ത് ഷെട്ടിയുടെ പോസ്റ്റ്
ടൊവിനോയുടെ നായിക ഇനി ആസിഫ് അലി ചിത്രത്തില്‍! അണ്ടര്‍ വേള്‍ഡില്‍ സംയുക്തയും!!