»   » തെലുങ്കിലും തമിഴിലും തിളങ്ങി കീര്‍ത്തി

തെലുങ്കിലും തമിഴിലും തിളങ്ങി കീര്‍ത്തി

Posted By:
Subscribe to Filmibeat Malayalam

ബാല താരമായി അഭിനയരംഗത്ത് എത്തിയ നടിയാണ് കീര്‍ത്തി സുരേഷ്. ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെ നായികയായും അഭിനയിച്ചു. എന്നാല്‍ ദിലീപ് നായകനായ റിങ് മാസ്റ്റര്‍ എന്ന ചിത്രത്തോടെ കീര്‍ത്തിയെ മലയാളത്തിലേക്ക് കാണാറേയില്ല. മലയാളത്തില്‍ നിന്ന് ഓഫറുകള്‍ കുറവായതുക്കൊണ്ടാണെന്ന് കീര്‍ത്തി പറയുന്നു.

എന്നാല്‍ തമിഴിലും തെലുങ്കിലുമായി കീര്‍ത്തി ഇപ്പോള്‍ നല്ല തിരക്കിലാണ്. നേനു സൈലജ എന്ന തെലുങ്ക് ചിത്രമാണ് കീര്‍ത്തിയുടെ അടുത്ത് പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. കിഷോര്‍ തിരുമലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തുടര്‍ന്ന് വായിക്കൂ..

തെലുങ്കിലും തമിഴിലും തിളങ്ങി കീര്‍ത്തി

കുബേരന്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് കീര്‍ത്തി സുരേഷ് അഭിനയരംഗത്ത് എത്തുന്നത്.

തെലുങ്കിലും തമിഴിലും തിളങ്ങി കീര്‍ത്തി

2013ല്‍ പ്രിയദര്‍ശന്‍-മോഹന്‍ലാല്‍ കൂട്ടുക്കെട്ടില്‍ പുറത്തിറങ്ങിയ ഗീതാഞ്ജലി എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി നായികയായി അരങ്ങേറ്റം കുറിക്കുന്നത്.

തെലുങ്കിലും തമിഴിലും തിളങ്ങി കീര്‍ത്തി

നിര്‍മ്മാതാവ് സുരേഷ് കുമാറിന്റെയും പഴയകാല നടി മേനകയുടെയും മകള്‍.

തെലുങ്കിലും തമിഴിലും തിളങ്ങി കീര്‍ത്തി

ഇത് എന്ന മായം എന്ന ചിത്രത്തിലൂടെയാണ് കീര്‍ത്തി തമിഴിലെത്തുന്നത്.

തെലുങ്കിലും തമിഴിലും തിളങ്ങി കീര്‍ത്തി

എയ്‌ന ഇഷ്ടം നോവു എന്ന ചിത്രത്തിലൂടെ തെലുങ്കിലെത്തി.

തെലുങ്കിലും തമിഴിലും തിളങ്ങി കീര്‍ത്തി

നെയ്‌നു സയ്‌ലജയാണ് കീര്‍ത്തിയുടെ പുതിയ ചിത്രം.

English summary
Keerthi suresh in telugu film.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam