ദുല്‍ഖര്‍ സല്‍മാന്‍ ഇല്ലെങ്കില്‍ കീര്‍ത്തിയും മണിരത്‌നം ചിത്രത്തില്‍ ഉണ്ടാവില്ലെന്നോ...?

By Sruthi K M

മണിരത്‌നത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രതിസന്ധി അവസാനിക്കുന്നില്ല. മലയാള യുവതാരം ദുല്‍ഖര്‍ സല്‍മാന് പിന്നാലെ കീര്‍ത്തി സുരേഷും മണിരത്‌നത്തിനെ കൈവിട്ടു. മണിരത്‌നം നല്‍കിയ കഥാപാത്രം തനിക്ക് ചേരില്ലെന്നു പറഞ്ഞാണ് കീര്‍ത്തി സുരേഷ് ചിത്രത്തില്‍ നിന്നും പിന്മാറിയത്.

മലയാള ചിത്രത്തിന്റെ തിരക്കുകള്‍ കാരണം ദുല്‍ഖറും നേരത്തെ ചിത്രത്തില്‍ നിന്നും പിന്മാറിയിരുന്നു. നടീ-നടന്മാരുടെ പിന്‍മാറ്റം മണിരത്‌നത്തെ ശരിക്കും കുഴപ്പത്തിലാക്കി എന്നു പറഞ്ഞാല്‍ മതിയല്ലോ. കീര്‍ത്തിക്ക് പകരം ഇനി ആരായിരിക്കും ചിത്രത്തിലെത്തുക...?

വാര്‍ത്തകളിങ്ങനെ

ദുല്‍ഖര്‍ സല്‍മാന്‍ ഇല്ലെങ്കില്‍ കീര്‍ത്തിയും മണിരത്‌നം ചിത്രത്തില്‍ ഉണ്ടാവില്ലെന്നോ...?

ദുല്‍ഖറിനെയും കാര്‍ത്തിയേയും കേന്ദ്രകഥാപാത്രങ്ങളാക്കി മണിരത്‌നം അടുത്ത ചിത്രം ഒരുക്കുന്നുവെന്നായിരുന്നു ആദ്യം വന്ന വാര്‍ത്ത. എന്നാല്‍, ദുല്‍ഖറിനു പകരം തെലുങ്കു നടന്‍ മഹേഷ് ബാബു ആയിരിക്കും ചിത്രത്തില്‍ എത്തുന്നത് എന്നാണ് പിന്നീട് റിപ്പോര്‍ട്ട് വന്നത്.

ദുല്‍ഖറിനു ഭാഗ്യമില്ല

ദുല്‍ഖര്‍ സല്‍മാന്‍ ഇല്ലെങ്കില്‍ കീര്‍ത്തിയും മണിരത്‌നം ചിത്രത്തില്‍ ഉണ്ടാവില്ലെന്നോ...?

ദുല്‍ഖറിനു പകരം മഹേഷ് ബാബു എത്തുന്നുവെന്ന വാര്‍ത്തയും തെറ്റായിരുന്നു. കാര്‍ത്തിക്കൊപ്പം അഭിനയിക്കുന്നത് നവീന്‍ ബാബുവാണെന്ന് പിന്നീട് സ്ഥിരീകരിക്കുകയുണ്ടായി. ഈച്ചയില്‍ നാനി എന്ന കഥാപാത്രത്തിലൂടെ ജനശ്രദ്ധ നേടിയ താരമാണ് നവീന്‍ ബാബു.

തിരക്കുകള്‍ കാരണം

ദുല്‍ഖര്‍ സല്‍മാന്‍ ഇല്ലെങ്കില്‍ കീര്‍ത്തിയും മണിരത്‌നം ചിത്രത്തില്‍ ഉണ്ടാവില്ലെന്നോ...?

മലയാളത്തില്‍ ഷൂട്ടിങ് പൂര്‍ത്തിയാക്കാന്‍ ഒട്ടേറെ ചിത്രങ്ങള്‍ ഉള്ളതു കൊണ്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ മണിരത്‌നത്തിന്റെ ചിത്രം വേണ്ടെന്നുവെച്ചത്.

ദുല്‍ഖറിനു പിന്നാലെ കീര്‍ത്തിയും

ദുല്‍ഖര്‍ സല്‍മാന്‍ ഇല്ലെങ്കില്‍ കീര്‍ത്തിയും മണിരത്‌നം ചിത്രത്തില്‍ ഉണ്ടാവില്ലെന്നോ...?

നിത്യ മേനോന്‍ ശ്രുതിഹാസന്‍, കീര്‍ത്തി സുരേഷ് എന്നിവരാണ് ചിത്രത്തിലെ നായികമാര്‍ എന്നാണ് പറഞ്ഞിരുന്നത്. നായികമാരുടെ കാര്യത്തില്‍ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍, ഒടുവില്‍ വന്നിരിക്കുന്നത് കീര്‍ത്തിയും പിന്മാറി എന്നാണ്.

ആ കഥാപാത്രം തനിക്ക് വേണ്ട

ദുല്‍ഖര്‍ സല്‍മാന്‍ ഇല്ലെങ്കില്‍ കീര്‍ത്തിയും മണിരത്‌നം ചിത്രത്തില്‍ ഉണ്ടാവില്ലെന്നോ...?

അഹങ്കാരമാണോ കീര്‍ത്തിക്ക് എന്നറിയില്ല. താരം മണിരത്‌നത്തോട് അങ്ങോട്ട് ആവശ്യപ്പെടുകയായിരുന്നു തനിക്ക് ഈ വേഷം വേണ്ടെന്ന്. മണിരത്‌നം ചിത്രത്തില്‍ ഒരു ഭാഗമാകുക എന്നത് എല്ലാവരുടെയും ആഗ്രമാണ്. എന്നാല്‍ ആ ഭാഗ്യം കൈയ്യില്‍ വന്നിട്ടും കീര്‍ത്തി തട്ടിത്തെറിപ്പിക്കുകയാണ് ചെയ്തത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X