»   » വിജയ് യുടെ 60ാം ചിത്രത്തില്‍ നായിക കാജല്‍ അല്ല, പകരം ആര്?

വിജയ് യുടെ 60ാം ചിത്രത്തില്‍ നായിക കാജല്‍ അല്ല, പകരം ആര്?

Posted By:
Subscribe to Filmibeat Malayalam

വിജയ് യുടെ അറുപതാം ചിത്രത്തെ കുറിച്ച് തമിഴകത്ത് ഇപ്പോള്‍ ചൂടുപിടിച്ച ചര്‍ച്ചയാണ് നടക്കുന്നത്. ഭരതൻ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കാജല്‍ അഗര്‍വാളാണ് നായിക വേഷം അവതരിപ്പിക്കുന്നതെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ കാജല്‍ അല്ല ചിത്രത്തില്‍ നായിക, പകരം കീര്‍ത്തി സുരേഷ് വിജയ് അറുപതില്‍ നായികയായി എത്തും.

പൊന്‍ റാം സംവിധാനം ചെയ്ത രജനിമുരുകനില്‍ ശിവകാര്‍ത്തികേയനൊപ്പമാണ് കീര്‍ത്തി സുരേഷ് ഒടുവില്‍ അഭിനയിച്ചത്. കൂടാതെ ഇപ്പോള്‍ നടിക്ക് തമിഴില്‍ കൂടാതെ തെലുങ്കില്‍ നിന്നും ഒട്ടേറെ അവസരങ്ങളാണ് ലഭിക്കുന്നത്. തുടര്‍ന്ന് വായിക്കൂ..

വിജയ് യുടെ 60ാം ചിത്രത്തില്‍ നായിക കാജല്‍ അല്ല, പകരം ആര്?

വിജയ് യുടെ അറുപതാം ചിത്രത്തെ കുറിച്ച് തമിഴകത്ത് ചൂടുപിടിച്ച ചര്‍ച്ചയിലാണ്. ഭരതനാണ് വിജയ് യുടെ അറുപതാം ചിത്രം സംവിധാനം ചെയ്യുന്നത്.

വിജയ് യുടെ 60ാം ചിത്രത്തില്‍ നായിക കാജല്‍ അല്ല, പകരം ആര്?

കീര്‍ത്തി സുരേഷാണ് ചിത്രത്തില്‍ വിജയ് യുടെ നായികയായി എത്തുന്നത്.

വിജയ് യുടെ 60ാം ചിത്രത്തില്‍ നായിക കാജല്‍ അല്ല, പകരം ആര്?

നേരത്തെ കാജല്‍ അഗര്‍വാള്‍ വിജയ് യുടെ അറുപതാം ചിത്രത്തില്‍ അഭിനയിക്കുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.

വിജയ് യുടെ 60ാം ചിത്രത്തില്‍ നായിക കാജല്‍ അല്ല, പകരം ആര്?

അറ്റ്‌ലീ സംവിധാനം ചെയ്യുന്ന തെറിയാണ് വിജയ് യുടെ പുതിയ ചിത്രമാണ്.

English summary
Keerthy Suresh To Romance Ilayathalapathy in 'Vijay 60'.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam