»   » അഞ്ച് വര്‍ഷത്തിന് ശേഷം അവര്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍... മാധവനും അമല പോളും ആര്യയും

അഞ്ച് വര്‍ഷത്തിന് ശേഷം അവര്‍ വീണ്ടും കണ്ടുമുട്ടിയപ്പോള്‍... മാധവനും അമല പോളും ആര്യയും

By: Rohini
Subscribe to Filmibeat Malayalam

സെലിബ്രിറ്റി ക്രിക്കറ്റിന് ശേഷം ഇപ്പോള്‍ സെലിബ്രിറ്റ് ബാഡ്മിന്റണ്‍ ആരംഭിയ്ക്കുകയാണ്. കഴിഞ്ഞ ദിവസമായിരുന്നു അതിന്റെ ലോഞ്ചിങ്. ലോഞ്ചിങ് വേദിയില്‍ വച്ച് മൂന്ന് സുഹൃത്തുക്കള്‍ തമ്മില്‍ കണ്ടുമുട്ടി. അവര്‍ക്കത് ഒരു ഗെറ്റുഗെതര്‍ ആയിരുന്നു.

മമ്മൂട്ടിയുടെ വില്ലനായി ആര്യ എത്തുന്നു

അമല പോളിന്റെയും ആര്യയുടെയും ആര്‍ മാധവന്റെയും കാര്യമാണ് പറയുന്നത്. ചെന്നൈ റോക്കേഴ്‌സിന്റെ ലോഞ്ചിങ് ചടങ്ങില്‍ അമലയെയും ആര്യയെയും കണ്ടപ്പോള്‍ മാധവനാണ് ഒരുമിച്ചുള്ള ഫോട്ടോ എടുത്ത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

വേട്ടൈ കൂട്ടുകെട്ട്

വേട്ടൈ എന്ന ചിത്രത്തിന് വേണ്ടിയാണ് ഈ മൂവര്‍സംഘം ഒന്നിച്ചത്. ഇവര്‍ക്കൊപ്പം സെമീറ റെഡ്ഡിയും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രമായി എത്തിയിരുന്നു.

അഞ്ച് വര്‍ഷത്തിന് ശേഷം

സിനിമ റിലീസ് ചെയ്ത് അഞ്ച് വര്‍ഷത്തിന് ശേഷം ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചത് ചെന്നൈ റോക്കേഴ്‌സിന്റെ ലോഞ്ചിങ് വേദിയിലാണ്. അപ്പോഴെടുത്ത് ഫോട്ടോയാണിത്. മാധവനാണ് ഫോട്ടോ ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്

ചൈന്നൈ റോക്കേഴ്‌സില്‍ ഇവര്‍

ചെന്നൈ റോക്കേഴ്‌സിന്റെ സ്‌പോട്ടിങ് കാപ്റ്റനാണ് ആര്യ. ആര്‍ മാധവനും അമല പോളും അംബാസിഡര്‍മാരും.

വേട്ടൈ

എന്‍ ലിങ്കുസ്വാമി സംവിധാനം ചെയ്ത വേട്ടൈ എന്ന ചിത്രം 2012 ലാണ് റിലീസ് ചെയ്തത്. ആര്യയും മാധവനും സഹോദരങ്ങളായിട്ടാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.

അമല പോളിന്റെ ഫോട്ടോസിനായ് ക്ലിക്ക് ചെയ്യൂ...

English summary
Kollywoood's Trending Photos on Social Media

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam