»   » സോമന്‍ പറഞ്ഞ അക്കിറ കുറസോവ അല്ല ഒര്‍ജിനല്‍ അക്കിറ കുറസോവയുടെ മകള്‍ തമിഴിലേക്ക്! അതും ഈ സിനിമയിലാണ്?

സോമന്‍ പറഞ്ഞ അക്കിറ കുറസോവ അല്ല ഒര്‍ജിനല്‍ അക്കിറ കുറസോവയുടെ മകള്‍ തമിഴിലേക്ക്! അതും ഈ സിനിമയിലാണ്?

Posted By:
Subscribe to Filmibeat Malayalam

അക്കിറ കുറസോവ എന്ന പേര് കേള്‍ക്കുമ്പോള്‍ മലയാളികള്‍ക്ക് ആദ്യം മനസില്‍ വരുന്നത് അക്കര അക്കര അക്കര എന്ന സിനിമയില്‍ സോമന്‍ പറയുന്ന പേരായിട്ടാണ്. എന്നാല്‍ ഹോളിവുഡിലെ പ്രശ്‌സത സിനിമ നിര്‍മാതാവായ അക്കിറ കുറസോവയുടെ മകള്‍ തമിഴ് സിനിമയിലേക്ക് വരികയാണ്.  

തീ പാറുന്ന ഒറ്റകണ്ണനായി മമ്മൂട്ടിയുടെ കുഞ്ഞാലി മരക്കാര്‍! പുറത്ത് വന്ന ടീസര്‍ അതിശയിപ്പിക്കും!

kazuko-kurosawa

മറീന ജെല്ലിക്കെട്ടിനെ പ്രമേയമാക്കി നിര്‍മ്മിക്കുന്ന സിനിമയിലൂടെ അക്കീറ കുറസോവയുടെ മകളായ കസുക്കോ കുറസോവ അഭിനയിക്കാന്‍ പോവുകയാണെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. അതിന് വേണ്ടി സിനിമയുടെ അണിയറിയില്‍ നിന്നും നിരുപമ സന്തോഷ് ജപ്പാനിലേക്ക് പോയിരിക്കുകയാണ്. ജെല്ലിക്കെട്ട് വിഷയത്തെ കുറിച്ച് കൂടുതല്‍ ആളുകളിലേക്ക് എത്തിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് സിനിമ നിര്‍മ്മിക്കുന്നത്.

മുന്‍ പോണ്‍ താരം മലയാളത്തിലേക്ക് വരുന്നെന്ന് കേട്ടപ്പോഴെ ആക്രാന്തം കാട്ടിയോ? മിയ ഖലീഫ വരില്ലേ??

കസുക്കോ കുറസോവയ്ക്ക് ഇനിയും ഇതിനെ കുറിച്ചുള്ള അറിവ് ലഭിച്ചിട്ടില്ല. അതിനാല്‍ അവരുമായി കൂടുതല്‍ സംസാരിക്കാനുള്ള തയ്യാറെടുപ്പിലാണ് നിരുപമയും ഭര്‍ത്താവും. സിനിമയോടുള്ള താല്‍പര്യങ്ങള്‍ കസുക്കോ കുറസോവ പ്രകടിപ്പിച്ചിരിക്കുകയാണ്. കാരണം പിതാവ് അക്കീറ കുറസോവയ്ക്കും അത്തരത്തിലുള്ള കാര്യങ്ങളോട് താല്‍പര്യമുണ്ടായിരുന്നു.

English summary
After becoming the first film to shoot at the Harvard university, the team of the upcoming film Jallikattu 5-23, which is based on the Marina jallikattu protest, has managed to rope in Kazuko Kurosawa, the daughter of acclaimed filmmaker Akira Kurosawa, to help with the release of the film in Japan.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam