»   » അജിത്തിന്റെ പെങ്ങളായപ്പോള്‍ ലക്ഷ്മിയ്ക്ക് ആരാധകര്‍ കൂടി; പക്ഷെ അത് പാരയാകുമോ??

അജിത്തിന്റെ പെങ്ങളായപ്പോള്‍ ലക്ഷ്മിയ്ക്ക് ആരാധകര്‍ കൂടി; പക്ഷെ അത് പാരയാകുമോ??

Posted By:
Subscribe to Filmibeat Malayalam

വേതാളം എന്ന ചിത്രത്തില്‍ അജിത്തിന്റെ സഹോദരിയായിട്ടാണ് ലക്ഷ്മി മേനോന്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. പലരെയും പരിഗണിച്ച ശേഷം ഒടുവിലാണ് ലക്ഷ്മിയിലെത്തിയതെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ നേരത്തെ പറഞ്ഞിരുന്നു. നായികയായി അഭിനയിക്കവെ സഹോദരി വേഷങ്ങളിലേക്ക് മാറുന്നത് പാരയാവും എന്ന് കണ്ടാണ് പലരും അജിത്തിനൊപ്പമുള്ള ചിത്രം വേണ്ട എന്ന് വച്ചത്.

എന്നാല്‍ അജിത്തിന്റെ ചിത്രം എന്ന് കേട്ടപ്പോള്‍ ലക്ഷ്മി കണ്ണുമടച്ച് ഓകെ പറയുകയായിരുന്നു. തല അജിത്തിന്റെ പെങ്ങളായതോടെ ലക്ഷ്മിയ്ക്ക് ഫേസ്ബുക്കിലുള്‍പ്പടെ ആരാധകരും കൂടി. പക്ഷെ ഇത് വിനയാകുമോ എന്നാണ് ഇപ്പോള്‍ സന്ദേഹം.

തമിഴില്‍ സമാന്യം നല്ല രീതിയിലാണ് ലക്ഷമി പോകുന്നത്. നായികമാര്‍ക്കിടയില്‍ ഭാഗ്യമുള്ള നായിക എന്ന് വരെ ലക്ഷ്മിയെ വിളിയ്ക്കുന്നു. പക്ഷെ അജിത്തിനെ പോലൊരു മെഗാസ്റ്റാറിന്റെ പെങ്ങള്‍ വേഷം ചെയ്ത് ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുമോ എന്നാണ് പേടി. എന്തായാലും ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുമെടുത്ത ലക്ഷ്മിയുടെ ചില ഫോട്ടോകള്‍ കാണാം

അജിത്തിന്റെ പെങ്ങളായപ്പോള്‍ ലക്ഷ്മിയ്ക്ക് ആരാധകര്‍ കൂടി; പക്ഷെ അത് പാരയാകുമോ??

അജിത്തിനൊപ്പം ഒരു ഗാനരംഗത്ത് നൃത്തം ചെയ്യുന്ന ലക്ഷ്മി

അജിത്തിന്റെ പെങ്ങളായപ്പോള്‍ ലക്ഷ്മിയ്ക്ക് ആരാധകര്‍ കൂടി; പക്ഷെ അത് പാരയാകുമോ??

ഈ ഫോട്ടോയില്‍ ലക്ഷ്മി മേനോന്റെ മുഖത്തിന് വല്ലാത്തൊരു ഐശ്വര്യമുണ്ട്

അജിത്തിന്റെ പെങ്ങളായപ്പോള്‍ ലക്ഷ്മിയ്ക്ക് ആരാധകര്‍ കൂടി; പക്ഷെ അത് പാരയാകുമോ??

ലൊക്കേഷനില്‍ നിന്നും ഒരു രംഗം

അജിത്തിന്റെ പെങ്ങളായപ്പോള്‍ ലക്ഷ്മിയ്ക്ക് ആരാധകര്‍ കൂടി; പക്ഷെ അത് പാരയാകുമോ??

അജിത്ത് അവതരിപ്പിയ്ക്കുന്ന ഗണേഷ് എന്ന കഥാപാത്രത്തിന്റെ സഹോദരിയുടെ വേഷമാണ് ലക്ഷ്മിയ്ക്ക്

അജിത്തിന്റെ പെങ്ങളായപ്പോള്‍ ലക്ഷ്മിയ്ക്ക് ആരാധകര്‍ കൂടി; പക്ഷെ അത് പാരയാകുമോ??

തമിഴ് എന്നാണ് കഥാപാത്രത്തിന്റെ പേര്

അജിത്തിന്റെ പെങ്ങളായപ്പോള്‍ ലക്ഷ്മിയ്ക്ക് ആരാധകര്‍ കൂടി; പക്ഷെ അത് പാരയാകുമോ??

കഥാപാത്രത്തിന് വേണ്ടി മുമ്പ് പലരെയും സമീപിച്ചിരുന്നുവത്രെ. ഒടുവിലാണ് ലക്ഷ്മിയിലെത്തിയത്

അജിത്തിന്റെ പെങ്ങളായപ്പോള്‍ ലക്ഷ്മിയ്ക്ക് ആരാധകര്‍ കൂടി; പക്ഷെ അത് പാരയാകുമോ??

തല അജിത്തിന്റെ ചിത്രം എന്ന് കേട്ടപ്പോള്‍ കണ്ണുമടച്ച് ലക്ഷ്മി ഓകെ പറയുകയായിരുന്നു

അജിത്തിന്റെ പെങ്ങളായപ്പോള്‍ ലക്ഷ്മിയ്ക്ക് ആരാധകര്‍ കൂടി; പക്ഷെ അത് പാരയാകുമോ??

പെങ്ങള്‍ വേഷം എന്ന് പറഞ്ഞ് ഒഴിച്ചു നിര്‍ത്താന്‍ കഴിയില്ല, വളരെ പ്രധാന്യമുള്ള വേഷമാണത്രെ ലക്ഷ്മിയുടെ തമിഴ്

അജിത്തിന്റെ പെങ്ങളായപ്പോള്‍ ലക്ഷ്മിയ്ക്ക് ആരാധകര്‍ കൂടി; പക്ഷെ അത് പാരയാകുമോ??

ലക്ഷ്മിയെന്ന തമിഴിനെ കൊല്‍ക്കത്തിയിലെ ഒരു കോളേജില്‍ ചേര്‍ക്കാന്‍ ഗണേഷ് എത്തുന്നതോടെയാണ് കഥയുടെ ഗതി മാറുന്നത്.

അജിത്തിന്റെ പെങ്ങളായപ്പോള്‍ ലക്ഷ്മിയ്ക്ക് ആരാധകര്‍ കൂടി; പക്ഷെ അത് പാരയാകുമോ??

തല അജിത്തിനൊപ്പം അഭിനയിക്കുക എന്നത് തമിഴകത്തെ ഏതൊരു നടിയും ആഗ്രഹിയ്ക്കുന്നതാണ്. ആ വേഷം കിട്ടിയതിലുള്ള സന്തോഷമാണ് ലക്ഷ്മിയ്ക്ക്

അജിത്തിന്റെ പെങ്ങളായപ്പോള്‍ ലക്ഷ്മിയ്ക്ക് ആരാധകര്‍ കൂടി; പക്ഷെ അത് പാരയാകുമോ??

ഈ വര്‍ഷമാണ് ലക്ഷ്മി മേനോന്‍ പ്ലസ്ടു കഴിഞ്ഞത്. ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച ലക്ഷ്മിയ്ക്ക് അജിത്ത് ഒരു സര്‍പ്രൈസ് സമ്മാനവും നല്‍കിയിരുന്നുവത്രെ

അജിത്തിന്റെ പെങ്ങളായപ്പോള്‍ ലക്ഷ്മിയ്ക്ക് ആരാധകര്‍ കൂടി; പക്ഷെ അത് പാരയാകുമോ??

തമിഴകത്തെ സംബന്ധിച്ച് ഭാഗ്യ നായിക എന്നാണ് ലക്ഷ്മിയെ വിളിയിക്കുന്നത്. അഭിനയിക്കുന്ന ചിത്രങ്ങളെല്ലാം ഹിറ്റായിരിക്കും എന്നതാണ് അതിന് കാരണം

അജിത്തിന്റെ പെങ്ങളായപ്പോള്‍ ലക്ഷ്മിയ്ക്ക് ആരാധകര്‍ കൂടി; പക്ഷെ അത് പാരയാകുമോ??

പക്ഷെ ഇനി സിനിമയില്‍ സെലക്ടീവാകാനാണ് ലക്ഷ്മിയുടെ തീരുമാനം. പഠനത്തിനാണത്രെ ഫസ്റ്റ് പ്രിഫര്‍

അജിത്തിന്റെ പെങ്ങളായപ്പോള്‍ ലക്ഷ്മിയ്ക്ക് ആരാധകര്‍ കൂടി; പക്ഷെ അത് പാരയാകുമോ??

നല്ല അവസരങ്ങള്‍ ലഭിച്ചാല്‍ മലയാള സിനിമയില്‍ അഭിനയിക്കും എന്ന് പറഞ്ഞിട്ടുണ്ട്

English summary
Lakshmi menon got more fans when started to work with Ajith in Vedalam

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam