»   » ലക്ഷ്മി മേനോന്‍ ഒരു സാധാരണ പെണ്‍കുട്ടിയാണ്, മനുഷ്യകുട്ടി!

ലക്ഷ്മി മേനോന്‍ ഒരു സാധാരണ പെണ്‍കുട്ടിയാണ്, മനുഷ്യകുട്ടി!

Posted By:
Subscribe to Filmibeat Malayalam

ഇപ്പോള്‍ തമിഴകത്ത് അധികവും പ്രേത ചിത്രങ്ങളാണ് ഇറങ്ങുന്നത്. അരണ്‍മനൈ, കാഞ്ചന, മാസ്, ഡാര്‍ലിങ്...അങ്ങനെ നീളുന്നു. തന്റെ പുതിയ തമിഴ് ചിത്രത്തില്‍ ലക്ഷ്മി മേനോനും ഒjു പ്രേതമായിട്ടാണ് എത്തുന്നതെന്നാണ് ഒടുവില്‍ കേട്ടത്.

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് ചിത്രത്തിന്റെ സംവിധായകന്‍ ശക്തി സുന്ദര്‍രാജ് രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തില്‍ ലക്ഷ്മി മേനോന്‍ ഒരു സാധാരണ പെണ്‍കുട്ടിയായിട്ടാണ് അഭിനയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ലക്ഷ്മി മേനോന്‍ ഒരു സാധാരണ പെണ്‍കുട്ടിയാണ്, മനുഷ്യകുട്ടി!

തൃഷ (അരണ്‍മനൈ ടു), ഹന്‍സിക (അരണ്‍മനൈ), നയന്‍താര (മായ), തപ്‌സി (കാഞ്ചന 2) തുടങ്ങി തമിഴകത്തെ ഒരുവിധ എല്ലാ നടിമാരും ഇപ്പോള്‍ പ്രേതവേഷം കെട്ടി നടക്കുമ്പോഴാണ് അടുത്ത ചിത്രത്തില്‍ ലക്ഷ്മി മേനോനും പ്രേതമായി എത്തുന്നു എന്ന് കേട്ടത്

ലക്ഷ്മി മേനോന്‍ ഒരു സാധാരണ പെണ്‍കുട്ടിയാണ്, മനുഷ്യകുട്ടി!

നാണയം, നായ്ക്കള്‍ ജാഗ്രതൈ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ശക്തി സുന്ദര്‍രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ലക്ഷ്മി പ്രേതമാകുന്നതെന്നായിരുന്നു വാര്‍ത്തകള്‍.

ലക്ഷ്മി മേനോന്‍ ഒരു സാധാരണ പെണ്‍കുട്ടിയാണ്, മനുഷ്യകുട്ടി!

എന്നാല്‍ ഇപ്പോള്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുകയാണ്. സംവിധായകന്‍. ചിത്രത്തില്‍ ലക്ഷ്മി മേനോന്‍ ഒരു സാധാരണ പെണ്‍കുട്ടിയായിട്ടാണ് അഭിനയിക്കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.

ലക്ഷ്മി മേനോന്‍ ഒരു സാധാരണ പെണ്‍കുട്ടിയാണ്, മനുഷ്യകുട്ടി!

ഇനിയും പേരിട്ടിട്ടില്ലാത്ത ചിത്രം ഹൊറര്‍ ഫിലിം കാറ്റഗറിയാണെന്നും കേട്ടിരുന്നു. എന്നാല്‍ അതും സംവിധായകന്‍ നിഷേധിച്ചു

ലക്ഷ്മി മേനോന്‍ ഒരു സാധാരണ പെണ്‍കുട്ടിയാണ്, മനുഷ്യകുട്ടി!

ജയം രവിയാണ് ചിത്രത്തില്‍ ലക്ഷ്മി മേനോന്റെ നായകനായി എത്തുന്നത്. ഇതാദ്യമായാണ് ജയം രവിയും ലക്ഷ്മി മേനോനും ഒന്നിച്ചഭിനയിക്കുന്നത്.

ലക്ഷ്മി മേനോന്‍ ഒരു സാധാരണ പെണ്‍കുട്ടിയാണ്, മനുഷ്യകുട്ടി!

ചിത്രത്തിന്റെ ആദ്യഘട്ട ഷൂട്ടിങ് ഊട്ടിയില്‍ പൂര്‍ത്തിയാക്കി. രണ്ടാം ഘട്ട ഷൂട്ടിങ് അധികം താമസിയാതെ ചെന്നൈയില്‍ ആരംഭിയ്ക്കുമെന്ന് സംവിധായകന്‍ അറിയിച്ചു.

ലക്ഷ്മി മേനോന്‍ ഒരു സാധാരണ പെണ്‍കുട്ടിയാണ്, മനുഷ്യകുട്ടി!

നിലവില്‍ ലക്ഷ്മി മേനോന്‍ അജിത്ത് നായകനാകുന്ന പുതിയ ചിത്രത്തില്‍ നടന്റെ പെങ്ങളായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്.

English summary
Actress Lakshmi Menon has paired up with actor Jayam Ravi for the first time in her career. There were reports suggesting that this yet to be titled film is a horror subject and that Lakshmi Menon plays a ghost in this film. The director however has rubbished these claims as mere rumors.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam