ദേ, സോണിയ അഗര്‍വാളിന്റെ നഗ്നവീഡിയോയും ഇന്റര്‍നെറ്റില്‍

By Aswini

നായികമാരുടെ നഗ്നവീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് വ്യാപകമാകുന്നു. അടുത്തിടെ ഈ പട്ടികയില്‍ ഇടംനേടിയ മുന്‍നിര നായികമാര്‍ ധാരാളമാണ്. ഇപ്പോഴിതാ തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാളിന്റെ നഗ്നചിത്രവും ഇന്റര്‍നെറ്റിലൂടെ പ്രചരിക്കുന്നു.

സോണിയ അഗര്‍വാളിന്റെ അതേ മുഖഛായയുള്ള സ്ത്രീയുടെ വീഡിയോയാണ് ഇന്റര്‍നെറ്റിലും വാട്‌സ് ആപ്പിലും പ്രചരിച്ചുകൊണ്ടിരിയ്ക്കുന്നത്. ഒരു സ്ത്രീ കുളിക്കുന്നതും വസ്ത്രം മാറുന്നതുമാണ് വീഡിയോയില്‍. വിഷയത്തോട് നടി ഇതുവരെ പ്രതികരിച്ചിട്ടില്ല.

സോണിയയുടെയും

ദേ, സോണിയ അഗര്‍വാളിന്റെ നഗ്നവീഡിയോയും ഇന്റര്‍നെറ്റില്‍

മുന്‍നിര നായികമാരുടെ നഗ്നവീഡിയോകളും ഫോട്ടോകളും ഇന്റര്‍നെറ്റില്‍ പ്രചരിക്കുന്നത് ഇപ്പോള്‍ വ്യാപകമായിരിക്കുകയാണ്. ആ നിരയില്‍ ഇപ്പോള്‍ ഒടുവിലത്തെ പേരാണ് തെന്നിന്ത്യന്‍ താരം സോണിയ അഗര്‍വാള്‍.

വാട്‌സ് ആപ്പ് വഴി

ദേ, സോണിയ അഗര്‍വാളിന്റെ നഗ്നവീഡിയോയും ഇന്റര്‍നെറ്റില്‍

വാട്‌സ് ആപ്പ് വഴിയാണ് വീഡിയോ ആദ്യം പ്രചരിച്ചത്. പിന്നീട് അത് മറ്റ് ഇന്റര്‍നെറ്റ്, സോഷ്യല്‍മീഡിയ സൈറ്റുകളും ഏറ്റെടുക്കുകയായിരുന്നു.

ചെറുപ്പക്കാര്‍ക്കിടയില്‍

ദേ, സോണിയ അഗര്‍വാളിന്റെ നഗ്നവീഡിയോയും ഇന്റര്‍നെറ്റില്‍

ചെറുപ്പക്കാരാണ് വീഡിയോ പ്രചരിച്ചത്. വീഡിയോ ലീക്കായി മണിക്കൂറുകള്‍ കഴിയുമ്പോഴേക്കും അത് വൈറലായി പടരുകയായിരുന്നത്രെ.

സോണിയ പ്രതികരിച്ചിട്ടില്ല

ദേ, സോണിയ അഗര്‍വാളിന്റെ നഗ്നവീഡിയോയും ഇന്റര്‍നെറ്റില്‍

അതേ സമയം ഇതുവരെ സോണിയ അഗര്‍വാള്‍ വിഷയത്തോട് പ്രതികരിച്ചിട്ടില്ല.

ചത്തീസ്ഗഢ്കാരി തെന്നിന്ത്യന്‍ സിനിമയില്‍

ദേ, സോണിയ അഗര്‍വാളിന്റെ നഗ്നവീഡിയോയും ഇന്റര്‍നെറ്റില്‍

ചത്തീസ്ഗഢ്കാരിയായ സോണിയ അഗര്‍വാള്‍ തെലുങ്ക് ചിത്രത്തിലൂടെയാണ് വെള്ളിത്തിരയിലെത്തിയത്. തെലുങ്കിന് പുറമെ കന്നടയിലും തമിഴിലും ഒരു മലയാള (ഗൃഹനാഥന്‍) സിനിമയിലും വേഷമിട്ടു.

തമിഴര്‍ക്കെങ്ങനെ?

ദേ, സോണിയ അഗര്‍വാളിന്റെ നഗ്നവീഡിയോയും ഇന്റര്‍നെറ്റില്‍

കാദല്‍ കൊണ്ടേന്‍ എന്ന ആദ്യ തമിഴ് ചിത്രത്തിലൂടെ തന്നെ സോണിയ തമിഴര്‍ക്ക് പരിചിതയായി. പിന്നീട് കോവില്‍, ഒരു നാള്‍ ഒരു കനവ്, മധുരൈ, പുതുപ്പേട്ടയ് തുടങ്ങി ധാരാളം ഹിറ്റു ചിത്രങ്ങളില്‍ അഭിനയിച്ചു.

വിവാഹവും വിവാഹ മോചനവും

ദേ, സോണിയ അഗര്‍വാളിന്റെ നഗ്നവീഡിയോയും ഇന്റര്‍നെറ്റില്‍

തമിഴ് സിനിമയില്‍ തനിക്കൊരു ഭാവി നല്‍കിയ സംവിധായകന്‍ സെല്‍വരാഘവനുമായി 2006 ലാണ് സോണിയ ആഗര്‍വാളിന്റെ വിവാഹം നടന്നത്. 2010 ല്‍ ദമ്പതികള്‍ വേര്‍പിരിയുകയും ചെയ്തു.

സിനിമയിലിപ്പോള്‍ ഇല്ല

ദേ, സോണിയ അഗര്‍വാളിന്റെ നഗ്നവീഡിയോയും ഇന്റര്‍നെറ്റില്‍

വിവാഹ ശേഷവും അഭിനയം തുടര്‍ന്ന സോണിയ ഇപ്പോള്‍ സിനിമയില്‍ അത്ര സജീവമല്ല. എന്നിട്ടും നടിയുടെ നഗ്നവീഡിയോ പ്രചരിപ്പിച്ചതിലാണത്ഭുത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X