വിജയ് യുടെ നാവ് പിഴച്ചോ, കത്തിയ്‌ക്കെതിരെ നിമയ നടപടി

By Aswathi

ഏറെ വിവാദങ്ങള്‍ക്ക് ശേഷമാണ് വിജയ് നായകനായ, മുരുഗദോസ് സംവിധാനം ചെയ്ത 'കത്തി' തിയേറ്ററിലെത്തിയത്. പ്രൊഡക്ഷന്‍ ഹൗസിനെ ചൊല്ലി ചിത്രം റിലീസ് ചെയ്യാന്‍ സമ്മതിക്കില്ലെന്ന് വരെ പറഞ്ഞിരുന്നു. റിലീസ് ചെയ്തപ്പോഴോ, മറ്റൊരു പ്രശ്‌ന തലപൊക്കി. വിജയ് യുടെ ഇപ്പോള്‍ നാവാണ് പ്രശ്‌നം

ചിത്രത്തിലെ വിജയ് ഉപയോഗിച്ച ഒരു ഡയലോഗിനെതിരെ നിയമനടപടിയെടുക്കുകയാണ് ചിലര്‍. സമൂഹ്യ പ്രശ്‌നങ്ങള്‍ തുറന്നുകാട്ടുന്ന ചിത്രമെന്ന നിലയിലാണ് കത്തി കത്തിക്കയറുന്നത്. അത് തന്നെയാണ് പ്രശ്‌നവും.

kaththi

രാജ്യം നേരിട്ട ടു ജി സ്‌പെക്ട്രം അഴിമതിയെ കുറിച്ചുള്ള വിജയ് യുടെ ഡയലോഗാണ് പ്രശ്‌നത്തിന് കാരണം. അഡ്വക്കറ്റ ആര്‍ രാമസുബ്രഹ്മണ്യനാണ് കത്തിയിലെ ഡയലോഗിനെതിരെ കേസ് ഫയല്‍ ചെയ്തിരിക്കുന്നത്.

നിയമ നടപടികള്‍ നടന്നുകൊണ്ടിരിക്കുന്ന കേസിനെ കുറിച്ച് ഇത്തരമൊരു ഡയലോഗ് രാജ്യത്തെ മോശമായി ചിത്രീകരിക്കുമെന്നാണ് അഭിഭാഷകന്റെ വാദം. ഫോറിന്‍ ഇന്‍വസ്റ്റ്‌മെന്റില്‍ ഇത് നെഗറ്റീവ് ഇംപാക്ട് ഉണ്ടാക്കുമത്രെ.

കത്തിയ്ക്ക് വിദേശ രാജ്യങ്ങളില്‍ നല്ല സ്വീകരണമാണ് ലഭിച്ചുകൊണ്ടിരിയ്ക്കുന്നത്. രജനികാന്തിന്റെയും കമല്‍ഹസന്റെയും ചിത്രങ്ങള്‍ക്ക് പോലും ഇത്രയും വലിയ സ്വീകരണം കിട്ടിയില്ല. യു എസിലാണ് കത്തിയ്ക്ക് മാര്‍ക്കറ്റ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X