തമിഴ് താരങ്ങളുടെ അപൂര്‍വ്വ സെല്‍ഫികള്‍ കാണാം
എത്രയൊക്കെ മോശമാണെന്ന് പറഞ്ഞാലും സെല്‍ഫി പ്രേമം അവസാനിയ്ക്കുന്നില്ല, സെല്‍ഫി എടുക്കാനും താരങ്ങളുടേത് അടക്കം സെല്‍ഫി കാണാനും എല്ലാവര്‍ക്കും ഇഷ്ടമാണ്. പല ചലച്ചിത്രതാരങ്ങളും തങ്ങളുടെ ഫേസ്ബുക്ക് പേജുകളില്‍ അധികവും പോസ്റ്റുന്നത് സെല്‍ഫികള്‍ തന്നെ.
ഇത്തവണ നമുക്ക് ചില സെല്‍ഫികള്‍ കാണാം. എന്നാല്‍ ഇത് തമിഴ് സിനിമ താരങ്ങളുടെയാണ്. എന്നാല്‍ തമിഴ് സിനിമയില്‍ അഭിനയിക്കുന്ന ചില മലയാളം താരങ്ങളും ഇക്കൂട്ടത്തിലുണ്ട്. നിങ്ങള്‍ ഇതു വരെ കാണാത്ത ചില സെല്‍ഫികളും കൂട്ടത്തില്‍. അധികം പറയുന്നതെന്തിനാ...കണ്ട് തന്നെ അറിയൂ

തമിഴ് താരങ്ങളുടെ അപൂര്‍വ്വ സെല്‍ഫികള്‍ കാണാം
സിനിമയ്ക്കപ്പുറവും ബെസ്റ്റ് ഫ്രണ്ട്‌സാണ് ആര്യയും വിശാലും. ആര്യ, വിശാല്‍, വിഷ്ണു എന്നിവര്‍ ഒരുമിച്ചുള്ള സെല്‍ഫി നോക്കൂ

തമിഴ് താരങ്ങളുടെ അപൂര്‍വ്വ സെല്‍ഫികള്‍ കാണാം
സെല്‍ഫി പോസ്റ്റുന്നതില്‍ ഒട്ടും പിന്നിലല്ല ചിമ്പു. ചിമ്പുവും സിനിമാ സുഹൃത്തുക്കളും

തമിഴ് താരങ്ങളുടെ അപൂര്‍വ്വ സെല്‍ഫികള്‍ കാണാം
ഹന്‍സികയും വിശാലും ഒരുമിച്ചുള്ള സെല്‍ഫി

തമിഴ് താരങ്ങളുടെ അപൂര്‍വ്വ സെല്‍ഫികള്‍ കാണാം
രാജാറാണി എന്ന ചിത്രത്തിന്റെ ഷൂട്ടിംഗിനിടെ നസ്‌റിയ പകര്‍ത്തിയ സെല്‍ഫി

തമിഴ് താരങ്ങളുടെ അപൂര്‍വ്വ സെല്‍ഫികള്‍ കാണാം
ധനുഷും നയന്‍സും ഒരുമിച്ചുള്ള സെല്‍ഫി. ഏറെ ലൈക്കുകള്‍ നേടിയ താര സെല്‍ഫികളില്‍ ഒന്നാണിത്

തമിഴ് താരങ്ങളുടെ അപൂര്‍വ്വ സെല്‍ഫികള്‍ കാണാം
സിനിമ ദമ്പതിമാരും സെല്‍ഫിയില്‍. സൂര്യയും ജ്യോതികയും ഒന്നിച്ചുള്ള സെല്‍ഫി

തമിഴ് താരങ്ങളുടെ അപൂര്‍വ്വ സെല്‍ഫികള്‍ കാണാം
വിജയ് ധനുഷ് സെല്‍ഫി

തമിഴ് താരങ്ങളുടെ അപൂര്‍വ്വ സെല്‍ഫികള്‍ കാണാം
വിജയ്, സമാന്ത, എന്നിവര്‍. വിജയ് പകര്‍ത്തിയ സെല്‍ഫി

തമിഴ് താരങ്ങളുടെ അപൂര്‍വ്വ സെല്‍ഫികള്‍ കാണാം
ഐ യുടെ അവസാന ദിനത്തെ ഷൂട്ടിംഗിനിടെ പകര്‍ത്തിയ സെല്‍ഫി

Click it and Unblock the Notifications