വിവാഹജീവിതത്തേക്കാള്‍ ഭേദം ലിവിങ് ടുഗദര്‍ ;തൃഷ

തെന്നിന്ത്യന്‍ താരം തൃഷയുടെ വിവാഹത്തെ കുറിച്ച് ആരാധകര്‍ക്കിടയില്‍ ഏറെ ചര്‍ച്ചകള്‍ നടന്നിട്ടുണ്ട്. നിശ്ചയിച്ച് ഉറപ്പിച്ച തൃഷയുടെ വിവാഹം മുടങ്ങിയത് ആരാധകര്‍ക്കൊക്കെ ഒരു ഞെട്ടല്‍ തന്നെയായിരുന്നു. എന്നാല്‍ വിവാഹം മുടങ്ങിയതില്‍ തൃഷയക്ക് വിഷമം ഉണ്ടാക്കിയിട്ടില്ലെന്നും തൃഷ പിന്നീട് വ്യക്തമാക്കിയിരുന്നു.

വിവാഹം മുടങ്ങിയത് കൊണ്ട് വിവാഹം വേണ്ടന്ന് വെയ്ക്കില്ല. താനിപ്പോഴും വിവാഹമെന്ന സമ്പ്രദായത്തില്‍ വിശ്വസിക്കുന്നുണ്ടെന്നും, തീര്‍ച്ചയായും തനിക്കൊരു വിവാഹജീവിതം വേണമെന്നും തൃഷ നേരത്തെ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോഴിതാ വിവാഹത്തെ കുറിച്ച് പുതിയ സങ്കല്പവുമായി എത്തിയിരിക്കുകയാണ് തെന്നിന്ത്യന്‍ താരം തൃഷ.

ലിവിങ് ടുഗദര്‍ എല്ലാത്തിലും ഭേദം-തൃഷ

വിവാഹജീവിതത്തേക്കാള്‍ ഭേദം ലിവിങ് ടുഗദര്‍ ;തൃഷ

വിവാഹ ജീവിതത്തേക്കാള്‍ ഏറ്റവും നല്ലത് ലിവിങ് ടുഗതറാണെന്നാണ് താരം ഇപ്പോള്‍ പറയുന്നത്. ദുരന്ത പൂര്‍ണമായ ജീവിതം നയിച്ച് അത് പിന്നീട് വിവാഹമോചനത്തിലേക്ക് എത്തും. അതിലും എത്രയോ ഭേദമാണ് ലിവിങ് ടുഗദര്‍.

 വിവാഹം കഴിഞ്ഞ് കോടിതി വെറുതേ കോടതി കേറണോ?

വിവാഹജീവിതത്തേക്കാള്‍ ഭേദം ലിവിങ് ടുഗദര്‍ ;തൃഷ

വിവാഹം കഴിഞ്ഞ് പലപ്പോഴും പലരുടേയും ജീവിതം അവസാനിക്കുന്നത് കോടതിയിലാണ്. ഇങ്ങനെ വിവാഹം കഴിഞ്ഞ് കോടതി മുറിയില്‍ പോയി കാത്തുനില്‍ക്കേണ്ടി വരില്ല ലിവിങ് ടുഗര്‍ റിലേഷനിലൂടെ

ലിവിങ് ടുഗദര്‍ തെരഞ്ഞെടുക്കുകയാണെങ്കില്‍

വിവാഹജീവിതത്തേക്കാള്‍ ഭേദം ലിവിങ് ടുഗദര്‍ ;തൃഷ

ലിവിങ് ടുഗദര്‍ എന്ന ഒപ്ഷന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍, അവിടെ രണ്ട് കൂട്ടര്‍ക്കും തുല്ല്യ അവകാശങ്ങളാണ്. അതുപോലെ തന്നെ കൃത്യമായ തീരുമാനമെടുക്കുന്നതിലും ഇരുക്കൂട്ടര്‍ക്കിടയിലും പ്രശ്‌നങ്ങളും ഉടലെടുക്കുന്നില്ല. ലിവിങ് ടുഗദര്‍ ആരംഭിക്കുന്ന യുവതിയുടെയോ യുവാവിന്റെയോ കുടുംബാംഗങ്ങള്‍ക്ക് ഇക്കാര്യം സമ്മതമാണെങ്കില്‍ മറ്റാര്‍ക്കാണ് പ്രശ്‌നമെന്നും തൃഷ ചോദിക്കുന്നു.

വരുണുമായുള്ള വിവാഹ നിശ്ചയം

വിവാഹജീവിതത്തേക്കാള്‍ ഭേദം ലിവിങ് ടുഗദര്‍ ;തൃഷ

നേരത്തെ പ്രമുഖ വ്യവസായിയായിയും സിനിമാ നിര്‍മ്മാതാവുമായ വരുണ്‍ മാനിയയുമായി തൃഷയുടെ വിവാഹം നിശ്ചയിച്ചിരുന്നു. എന്നാല്‍ പെട്ടന്ന് തന്നെ ആ വിവാഹം വേണ്ടന്ന് വയ്ക്കുകയായിരുന്നു. വിവാഹത്തില്‍ നിന്ന് പിന്മാറിയെന്ന് പറഞ്ഞിരുന്നെങ്കിലും, ഇതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് പറയാന്‍ തൃഷ ഇപ്പോഴും തയ്യാറായിട്ടില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X