»   » എന്തുക്കൊണ്ട് ദുല്‍ഖര്‍ വേഷത്തിലേക്ക് മാധവന്‍, തമിഴകത്തെ ചാര്‍ലി

എന്തുക്കൊണ്ട് ദുല്‍ഖര്‍ വേഷത്തിലേക്ക് മാധവന്‍, തമിഴകത്തെ ചാര്‍ലി

Posted By:
Subscribe to Filmibeat Malayalam

മലയാളത്തില്‍ പ്രേക്ഷക ശ്രദ്ധ നേടിയ ചാര്‍ലി തമിഴില്‍ ഒരുങ്ങുകയാണല്ലോ. മാധവനാണ് ചിത്രത്തില്‍ ചാര്‍ലി വേഷം അവതരിപ്പിക്കുന്നത്. മലയാളത്തില്‍ നിന്നും ഏറെ മാറ്റങ്ങള്‍ വരുത്തിയാണ് ചിത്രം തമിഴില്‍ ഒരുക്കുന്നതെന്ന് സംവിധായകന്‍ വിജയ് പറയുന്നു.

തമിഴ് പ്രേക്ഷകരെ കണക്കിലെടുത്താണ് മാറ്റം വരുത്തുന്നത്. റീമേക്ക് ചെയ്യുമ്പോള്‍ അതില്‍ എന്റെ കൈയ്യൊപ്പും പതിയണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് വിജയ് പറയുന്നു. ഈ വര്‍ഷം അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്തുക്കൊണ്ട് ദുല്‍ഖര്‍ വേഷത്തിലേക്ക് മാധവന്‍, തമിഴകത്തെ ചാര്‍ലി

ചാര്‍ലി തമിഴില്‍ ഒരുങ്ങുന്നു. ദൈവ തിരുമകള്‍ വിജയ് യാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

എന്തുക്കൊണ്ട് ദുല്‍ഖര്‍ വേഷത്തിലേക്ക് മാധവന്‍, തമിഴകത്തെ ചാര്‍ലി

മാധവനാണ് ചിത്രത്തില്‍ ചാര്‍ലി വേഷം അവതരിപ്പിക്കുന്നത്. നേരത്തെ ദുല്‍ഖറിന്റെ ചാര്‍ലി കണ്ടതിന് ശേഷം മാധവന്‍ ചിത്രത്തെ പ്രശംസിച്ച് എത്തിയിരുന്നു.

എന്തുക്കൊണ്ട് ദുല്‍ഖര്‍ വേഷത്തിലേക്ക് മാധവന്‍, തമിഴകത്തെ ചാര്‍ലി

ചാര്‍ലിയാകാന്‍ മാധവനെ തിരഞ്ഞെടുത്തത് ശരിയായ തീരുമാനമാണെന്ന് സംവിധായകന്‍ വിജയ് പറയുന്നു.

എന്തുക്കൊണ്ട് ദുല്‍ഖര്‍ വേഷത്തിലേക്ക് മാധവന്‍, തമിഴകത്തെ ചാര്‍ലി

തമിഴ് പ്രേക്ഷകരെ കണക്കിലെടുത്താണ് ചിത്രത്തിന്റെ റീമേക്ക് എന്ന് പറയുന്നു. ഒരു സംവിധായകന്‍ എന്ന നിലയില്‍ തനിക്ക് ഏറ്റവും വെല്ലുവിളിയുയര്‍ത്തുന്ന പ്രോജക്ടാണ് ഇതെന്നും വിജയ് പറയുന്നു.

എന്തുക്കൊണ്ട് ദുല്‍ഖര്‍ വേഷത്തിലേക്ക് മാധവന്‍, തമിഴകത്തെ ചാര്‍ലി

ഈ വര്‍ഷം അവസാനം ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

English summary
Madhavan to reprise Dulquer Salmaan in the Tamil remake of Charlie?

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam