മാധവന്റെ സാല ഖദൂസിന്റെ ട്രെയിലര്‍ കാണൂ
മാധവന്‍ നായകനാകുന്ന ആക്ഷന്‍ ചിത്രമായ സാല ഖദൂസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഒരേ സമയം തമിഴിലും ഹിന്ദിയിലുമായി പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുധ കൊങര പ്രസാദാണ്. ഒരു ബോക്‌സിങ് കോച്ചിന്റെ വേഷത്തിലാണ് മാധവ് ചിത്രത്തില്‍ എത്തുന്നത്. ഗുസ്തി താരം റിതിക സിങാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കും. ജനുവരി 29നാണ് ചിത്രം തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തുന്നത്. ട്രെയിലര്‍ കാണൂ..

മാധവന്റെ സാല ഖദൂസിന്റെ ട്രെയിലര്‍ കാണൂ
തനു വെഡ്‌സ് മനു എന്ന ചിത്രത്തിന് ശേഷം മാധവന്‍ നായകനായി എത്തുന്ന ചിത്രമാണ് സാല ഖദൂസ്.

മാധവന്റെ സാല ഖദൂസിന്റെ ട്രെയിലര്‍ കാണൂ
ഹിന്ദിയിലും തമിഴിലുമായി പുറത്തിറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സുധ കൊങര പ്രസാദാണ്.

മാധവന്റെ സാല ഖദൂസിന്റെ ട്രെയിലര്‍ കാണൂ
ഗുസ്തി താരം റിതിക സിങാണ് ചിത്രത്തില്‍ മാധവന്റെ നായികയായി എത്തുന്നത്.

മാധവന്റെ സാല ഖദൂസിന്റെ ട്രെയിലര്‍ കാണൂ
ജനുവരി 29ന് ചിത്രം റിലീസ് ചെയ്യും.
മാധവന്റെ സാല ഖദൂസിന്റെ ട്രെയിലര്‍ കാണൂ
ചിത്രത്തിന്റെ ട്രെയിലര്‍ കാണൂ..


Click it and Unblock the Notifications