»   » സൂര്യയുമായുള്ള കാജലിന്റെ ഈ ലിപ് ലോക്ക് കിസ്സിന് പിന്നിലെ രഹസ്യം

സൂര്യയുമായുള്ള കാജലിന്റെ ഈ ലിപ് ലോക്ക് കിസ്സിന് പിന്നിലെ രഹസ്യം

Posted By: Rohini
Subscribe to Filmibeat Malayalam

സിനിമയില്‍ ചില ചുംബന രംഗങ്ങള്‍ വിവാദമായിട്ടുണ്ട്. എന്നാല്‍ അങ്ങനെ വിവാദമാകാത്ത ചില ചുംബനങ്ങളുമുണ്ട്. അതിന് കാരണം ക്യാമറയ്ക്ക് പിന്നിലെ കണ്ണുകെട്ടിക്കളിയാവാം.

സെറ്റില്‍ മദ്യപിച്ചെത്തിയ വിശാല്‍ നടി കാജലിനെ ദേഹോപദ്രവമേല്‍ച്ചു, വാര്‍ത്ത സത്യമോ?

മാട്രാന്‍ എന്ന ചിത്രത്തിലെ കാജലിന്റെയും സൂര്യയുടെയും ചുംബന രംഗം എന്താണ് അത്രയധികം ചര്‍ച്ചയാകാതിരുന്നത്. തിയേറ്ററില്‍ ഇരുന്നുള്ള ഈ ചുംബന രംഗം ആരും ശ്രദ്ധിച്ചില്ല എന്നുണ്ടോ.

 surya-kajal-aggarwal-kiss

അതിന് കാജലും സൂര്യയും ചുംബിച്ചില്ല? അപ്പോള്‍ ഈ രംഗമോ? അതൊക്കെ ക്യാമറ ട്രിക്കാണ് ഭായി!!. കെവി ആനന്ദ് സംവിധാനം ചെയ്ത മാട്രാന്‍ എന്ന ചിത്രത്തില്‍ സൂര്യ സയാമിസ് ഇരട്ടയായിട്ടാണ് എത്തുന്നത്. ഈ ചുംബന രംഗം കൃത്രിമമായി ചിത്രീകരിച്ചതാണ്... ദാ കാണൂ..

ചുംബിയ്ക്കണം എന്ന് നിര്‍ബന്ധമുള്ളവര്‍ക്കാണ് ചുംബന രംഗങ്ങള്‍. അല്ലെങ്കില്‍ ഇത്തരം ക്യാമറ ട്രിക്കുകള്‍ പ്രയോഗിക്കാവുന്നതാണ്. മിനിട്ടുകളും മണിക്കൂറുകളും നീണ്ടു നില്‍ക്കുന്ന ലിപ് ലോക്ക് രംഗങ്ങള്‍ക്ക് പക്ഷെ ഇത് പ്രായോഗികമല്ല കേട്ടോ.

ഈ അടുത്ത് ബോളിവുഡിലെ കാജലിന്റെ ഒരു ലിപ് ലോക്ക് ഏറെ വിവാദം സൃഷ്ടിച്ചിരുന്നു. ദോ ലഫ്‌സോന്‍ കി കഹാനി എന്ന ചിത്രത്തില്‍ രണ്‍ദീപ് ഹൂഡയുമായിട്ടായിരുന്നു ആ ലിപ് ലോക്ക്.

English summary
Making of Suriya Kajal Agarwal lip kissing scene

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam