ചാര്‍ലി തമിഴിലേക്ക്, നായിക-നായകന്‍ ആരായിരിക്കും?

By Sanviya

മലയാളത്തിലെ സൂപ്പര്‍ഹിറ്റ് ചിത്രമായ ചാര്‍ലി തമിഴിലേക്ക്. പ്രമോദ് ഫിലിംസാണ് ചിത്രം തമിഴില്‍ റീമേക്ക് ചെയ്യുന്നത്. നേരത്തെ നടന്‍ ധനുഷ് ചിത്രത്തിന്റെ റീമേക്കിങ് അവകാശത്തിനായി ആഗ്രഹം പ്രകടിപ്പിച്ചിരുന്നതായി വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ പിന്നീട് അതിനെ കുറിച്ച് പുതിയ പ്രഖ്യാപനങ്ങളൊന്നുമുണ്ടായില്ല.

ദുല്‍ഖര്‍ സല്‍മാനും പാര്‍വ്വതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ചാര്‍ലി സംവിധാനം ചെയ്തത് മാര്‍ട്ടിന്‍ പ്രകാട്ടായിരുന്നു. ഉണ്ണി ആറാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്.

 തമിഴില്‍ ആരാകും?

ചാര്‍ലി തമിഴിലേക്ക്, നായിക-നായകന്‍ ആരായിരിക്കും?

മലയാളത്തില്‍ ദുല്‍ഖറും പാര്‍വ്വതിയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചപ്പോള്‍ തമിഴില്‍ ആരായിരിക്കുമെന്നാണ് ഇപ്പോള്‍ ചര്‍ച്ചകള്‍ നടക്കുന്നത്.

പ്രഖ്യാപനം ഉടന്‍

ചാര്‍ലി തമിഴിലേക്ക്, നായിക-നായകന്‍ ആരായിരിക്കും?

ചിത്രത്തിലെ കഥപാത്രങ്ങളെയും മറ്റ് വച്ചുകൊണ്ട് ഒരു പ്രഖ്യപനം ഉടന്‍ ഉണ്ടാകുമെന്ന് പറയുന്നു. പ്രമോദ് ഫിലിംസ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

തിരക്കഥ, സംവിധാനം

ചാര്‍ലി തമിഴിലേക്ക്, നായിക-നായകന്‍ ആരായിരിക്കും?

ഉണ്ണി ആറിന്റെ തിരക്കഥയില്‍ മാര്‍ട്ടിന്‍ പ്രകാട്ടാണ് ചിത്രം സംവിധാനം ചെയ്തത്.

നിര്‍മ്മാണം

ചാര്‍ലി തമിഴിലേക്ക്, നായിക-നായകന്‍ ആരായിരിക്കും?

ഷെബിന്‍ ബക്കര്‍, ജോജു ജോര്‍ജ്ജ്,മാര്‍ട്ടിന്‍ പ്രകാട്ട് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X