Don't Miss!
- Sports T20 World Cup 2024: സഞ്ജു 314, രാഹുല് 302; മേല്ക്കൈ രാഹുലിന്! ബിസിസിഐയുടെ തനിനിറം പുറത്ത്
- Automobiles ഇതിപ്പോ തെറ്റ് ഓട്ടോക്കാരൻ്റെയോ ലോറിക്കാരൻ്റെയോ, വീഡിയോ കാണുമ്പോൾ മനസിലാകും
- Lifestyle എത്ര കഠിനമായ താരനും അകറ്റും, ചൊറിച്ചിലില്ലാത്ത തല ഉറപ്പു നല്കും കൂട്ട്
- News ലോക്സഭാ തിരഞ്ഞെടുപ്പ്; കാസർഗോഡ് ഉണ്ണിച്ച വീണ്ടുമെത്തുമെന്ന് യുഡിഎഫ്; തിരിച്ചുപിടിക്കാൻ എൽഡിഎഫും
- Finance മൾട്ടിബാഗർ റെയിൽവേ ഓഹരികൾ, ഇപ്പോൾ വാങ്ങിയാൽ 30% നേട്ടമുണ്ടാക്കാം, കൂടെക്കൂട്ടുന്നോ
- Technology ട്രെൻഡ് ഉണ്ടാക്കാൻ ഇൻഫിനിക്സ്! പുതിയ ഫോണിന്റെ വിലയടക്കം വലിച്ച് പുറത്തിട്ട് ടിപ്സ്റ്റർമാർ
- Travel മഞ്ഞുപെയ്യും മുന്നേ കാശ്മീരിലേക്ക് ട്രെയിൻ യാത്ര, 12 ദിവസ പാക്കേജ്, ഇതാണ് പറ്റിയ സമയം
കയ്യിൽ പിടിച്ചോട്ടെയെന്ന് മലയാളി ആരാധിക!! വിജയ് ചെയ്തത് എന്താണെന്ന് അറിയാമോ? കാണൂ
മീററ് ആൻഡ് ഗ്രീറ്റ് എന്ന പരിപാടിയിലൂടെയാണ് ശരണ്യയുടെ ആഗ്രഹം ഏറ്റവും വലിയ ആഗ്രഹം സഫലമായത്
തമിഴിൽ മാത്രമല്ല മലയാളത്തിലും ഏറെ ആരാധകരുളള തെന്നിന്ത്യൻ താരമാണ് വിജയ്. മലയാളി സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾക്ക് നൽകുന്ന ഏതേ സ്നേഹവും ബഹുമാനവു മലയാളി പ്രേക്ഷകർ വിജയ്ക്കും അദ്ദേഹത്തിന്റെ ചിത്രങ്ങൾക്കും നൽകുന്നുണ്ട്. അത് ഇന്ത്യൻ സിനമ ലോകത്ത് പരസ്യമായ രഹസ്യമാണ്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു വിജയെ കുറിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റാണ്. വിജയെ നേരിട്ട് കണ്ടതിനെ കുറിച്ചുള്ള അനുഭവമാണ് ശരണ്യ ആരാധകരുമായി പങ്കുവെച്ചത്.
സോനം സുമംഗലിയായി!! കപൂർ കുടുംബത്തിലെ അടുത്ത വധുവാരാണെന്ന് അറിയാമോ? ഇതു ഒന്നു കണ്ടു നോക്കൂ...
ചെന്നൈയിൽ ആരാധകരെ നേരിട്ട് കാണിന്നതിനായി താരം സംഘടിപ്പിച്ച മീററ് ആൻഡ് ഗ്രീറ്റ് എന്ന പരിപാടിയിലൂടെയാണ് ശരണ്യയുടെ ആഗ്രഹം സഫലമായത്. കേരളത്തിൽ നിന്ന് താരത്തിനെ കാണാൻ ശരണ്യയും വണ്ടി കയറിയിരുന്നു. എന്നാൽ തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹം സഫലമാകുമോ എന്നുള്ള കാര്യത്തിൽ അതുവരെ ഒരു ഉറപ്പുമില്ലായിരുന്നു. എന്നാൽ ഇപ്പോൾ തന്റെ പ്രിയപ്പെട്ട താരത്തിനെ നേരിട്ട് കണ്ടതിന്റെ ആവേശം ആ ഫേസ്ബുക്ക് പോസ്റ്റിൽ നിന്ന് നമുക്ക് വായിക്കാൻ സാധിക്കും.
ചാരനാകാൻ ഏറ്റവും നല്ലത് ധോണി!! കാരണം ഇത്? ഐപിഎൽ പ്രീ മാച്ച് ഷോയിൽ നടിയുടെ വെളിപ്പെടുത്തൽ..
ഓർമ്മ വച്ച കാലം മുതൽ മനസ്സിൽ പതിഞ്ഞ മുഖം എന്ന ആമുഖത്തോടെയാണ് ശരണ്യ തന്റെ ഫേസ്ബുക്ക് പോസ്റ്റ് ആരംഭിച്ചത്.പലപ്പോഴും വിചാരിക്കും നേരിൽ കാണാനോ.. സംസാരിക്കാനോ എനിക്ക് സാധിക്കില്ല. ഇല്ലെങ്കിലും മരണം വരെ അണ്ണനെ പോലെ മറ്റാരോടും എനിക്ക് ആരാധന തോന്നില്ല. ഒരുപാട് കളിയാക്കലുകളും പരിഹാസങ്ങളും കേട്ടിട്ടുണ്ട്. വിജയ് ഭ്രാന്തി നിനക്ക് അടുത്ത് നിന്നല്ല ദൂരെ നിന്ന് പോലും വിജയ് യെ കാണാൻ കഴിയില്ലെന്ന്. അവരോട് ആയിട്ടുള്ള മറുപടി ആണിത്.അണ്ണൻ പറഞ്ഞിട്ടുണ്ട്,, നമുക്കാന ട്രെയിൽ വരനോന്ന നമ്മ കൊഞ്ചം നേരം പ്ലാറ്റ്ഫോമിൽ വെയിറ്റ് പണ്ണി തന്ന ആകണം. വിജയെ കാണാൻ കഴിയാത്ത അണ്ണന്റെ എല്ലാ ആരാധകർക്കും ആ ഭാഗ്യം കിട്ടുമെന്ന് ദിവ്യ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നുണ്ട്. കൂടാതെ ഒരു ഒരു സങ്കടവും ഇവർ പങ്കുവെയ്ക്കുന്നുണ്ട്. വെറും7 സെക്കന്റ് മാത്രമേ കാണാൻ കഴിഞ്ഞുള്ളുവെന്ന്. തനിയ്ക്ക് ഇതിനായി അവസരമുണ്ടാക്കി തന്ന എല്ലാവർക്കും നന്ദിയറിയ്ക്കുകയും ചെയ്യുന്നുണ്ട്.