»   » മമ്മൂട്ടി കഥ കേട്ടു എന്നത് സത്യമാണ്, പക്ഷെ കരാറൊപ്പിട്ടിട്ടില്ല!!

മമ്മൂട്ടി കഥ കേട്ടു എന്നത് സത്യമാണ്, പക്ഷെ കരാറൊപ്പിട്ടിട്ടില്ല!!

Written By:
Subscribe to Filmibeat Malayalam

മോഹന്‍ലാല്‍ ഈ വര്‍ഷം മലയാളത്തിന് പുറമെ തെലുങ്ക് സിനിമകളിലും ശ്രദ്ധ കൊടുക്കുന്നുണ്ട്. മമ്മൂട്ടിയാകട്ടെ തമിഴിലും. മലയാളത്തില്‍ കൈ നിറയെ ചിത്രങ്ങളുമായി തിരക്കിലായിരിക്കുമ്പോഴും മമ്മൂട്ടി രണ്ട് തമിഴ് ചിത്രങ്ങളില്‍ കരാറൊപ്പിട്ടു എന്നായിരുന്നു വാര്‍ത്തകള്‍.

അമിതാബ് ബച്ചനെ പോലെ മമ്മൂട്ടിയും, പേടി തോന്നിയെന്ന് വൈറ്റിലെ നായിക

റാം സംവിധാനം ചെയ്യുന്ന പേരന്‍പ് എന്ന ചിത്രമാണ് ഒന്ന്. ചിത്രത്തിന്റെ പ്രി പ്രൊഡക്ഷന്‍ ജോലികള്‍ നടന്നുകൊണ്ടിരിയ്ക്കുകയാണ്. സീനു രാമസ്വാമി സംവിധാനം ചെയ്യുന്ന ചിത്രമാണ് മറ്റൊന്ന്. ഈ ചിത്രത്തില്‍ മമ്മൂട്ടി ഒപ്പുവച്ചിട്ടില്ല എന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

മമ്മൂട്ടി കഥ കേട്ടു എന്നത് സത്യമാണ്, പക്ഷെ കരാറൊപ്പിട്ടിട്ടില്ല!!

സീനുവിന്റെ ചിത്രത്തില്‍ മമ്മൂട്ടി കരാറൊപ്പിട്ടിട്ടില്ല എന്നാണ് പുതിയ വാര്‍ത്ത. മമ്മൂക്ക കഥ കേട്ടു എന്നും പക്ഷെ അദ്ദേഹം കരാറൊപ്പിട്ടിട്ടില്ല എന്നും സംവിധായകന്‍ സീനു പറഞ്ഞു.

മമ്മൂട്ടി കഥ കേട്ടു എന്നത് സത്യമാണ്, പക്ഷെ കരാറൊപ്പിട്ടിട്ടില്ല!!

മലയാളത്തില്‍ ചില ചിത്രങ്ങളുമായി തിരക്കിലായതിനാല്‍, ഡേറ്റിന്റെ പ്രശ്‌നം ഉള്ളതിനാലാണ് മമ്മൂട്ടി ഒപ്പിടാത്തതെന്നും കഥ മമ്മൂട്ടിയ്ക്ക് ഇഷ്ടമായിട്ടുണ്ടെന്നും സീനു പറഞ്ഞു.

മമ്മൂട്ടി കഥ കേട്ടു എന്നത് സത്യമാണ്, പക്ഷെ കരാറൊപ്പിട്ടിട്ടില്ല!!

മലയാളത്തില്‍ ഇപ്പോള്‍ ചെയ്തു കൊണ്ടിരിയ്ക്കുന്ന ചിത്രം പൂര്‍ത്തിയായാല്‍ ഈ ചിത്രത്തില്‍ കരാറ് ഒപ്പ് വയ്ക്കും. അത് കഴിഞ്ഞ് മമ്മൂട്ടി തന്നെ ചിത്രത്തെ കുറിച്ച് ഔദ്യോഗികമായി പ്രഖ്യാപിയ്ക്കും- സംവിധായകന്‍ പറഞ്ഞു.

മമ്മൂട്ടി കഥ കേട്ടു എന്നത് സത്യമാണ്, പക്ഷെ കരാറൊപ്പിട്ടിട്ടില്ല!!

ജോണി ആന്റണി സംവിധാനം ചെയ്തുകൊണ്ടിരിയ്ക്കുന്ന തോപ്പില്‍ ജോപ്പന്‍ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിയ്ക്കുന്നത്. ആന്‍ഡ്രിയയും മംമ്ത മോഹന്‍ദാസുമാണ് ചിത്രത്തിലെ നായികമാര്‍.

English summary
Superstars signing non-Malayalam projects was a thing of rarity in Malayalam until recently, but it looks like all of that is slowly changing. Mohanlal has already worked in two Telugu movies this year and now it seems that Mammootty has decided to focus on Kollywood. The actor, who had recently signed Ram's 'Peranbu', might also work with Tamil director Seenu Ramasamy.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam