വിജയ് യുടെ വില്ലനാകാന്‍ മമ്മൂട്ടി ഇല്ല, അതെന്താ?
വിജയ് യുടെ 60ാം ചിത്രത്തില്‍ മമ്മൂട്ടി വില്ലനായി എത്തുന്നുവെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്ത മമ്മൂട്ടി ആരാധകര്‍ക്ക് അത്രേ സുഖമുള്ളതായിരുന്നില്ല. മലയാള സിനിമയില്‍ സൂപ്പര്‍സ്റ്റാര്‍ പദവി സ്വന്തമാക്കിയതോടെ മമ്മൂട്ടി വില്ലന്‍ വേഷങ്ങളൊന്നും അവതരിപ്പിച്ചിട്ടില്ല.
എന്നാല്‍ ഇപ്പോള്‍ കേള്‍ക്കുന്നത് മമ്മൂട്ടി വിജയ് യുടെ വില്ലനായി അഭിനയിക്കുന്നില്ലെന്നാണ്. ഇപ്പോള്‍ മലയാളത്തിലെ മറ്റ് ചിത്രങ്ങളുടെ തിരക്കിലാണ് താരം. ഉദയ് അനന്ത് സംവിധാനം ചെയ്യുന്ന വൈറ്റ് ചിത്രീകരണം പൂര്‍ത്തിയായിട്ടുണ്ട്. എകെ സാജന്‍ ചിത്രമായ പുതിയ നിയമമാണ് മമ്മൂട്ടിയുടെ ഇപ്പോള്‍ തിയേറ്ററില്‍ ഓടിക്കൊണ്ടിരിക്കുന്ന ചിത്രം.

വിജയ് യുടെ വില്ലനാകാന്‍ മമ്മൂട്ടി ഇല്ല, അതെന്താ?
ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലേക്ക്. വിജയ് യുടെ 60ാം ചിത്രത്തില്‍ മമ്മൂട്ടി വില്ലനായി എത്തുന്നുവെന്നായിരുന്നു വാര്‍ത്തകള്‍.

വിജയ് യുടെ വില്ലനാകാന്‍ മമ്മൂട്ടി ഇല്ല, അതെന്താ?
ചിത്രത്തില്‍ അഭിനയിക്കാന്‍ മമ്മൂട്ടി എട്ട് കോടി ആവശ്യപ്പെട്ടതായും കേട്ടിരുന്നു.

വിജയ് യുടെ വില്ലനാകാന്‍ മമ്മൂട്ടി ഇല്ല, അതെന്താ?
എന്നാല്‍ ചിത്രത്തില്‍ അഭിനയിക്കുന്നില്ലെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്. മലയാളത്തില്‍ മറ്റ് ചിത്രങ്ങളുടെ തിരക്കിലാണ്.

വിജയ് യുടെ വില്ലനാകാന്‍ മമ്മൂട്ടി ഇല്ല, അതെന്താ?
എകെ സാജന്‍ സംവിധാനം ചെയ്ത പുതിയ നിയമമാണ് മമ്മൂട്ടിയുടെ പുതിയ ചിത്രം. മികച്ച പ്രതികരമാണ് ചിത്രത്തിന് ലഭിക്കുന്നത്.


Click it and Unblock the Notifications