»   » മമ്മൂട്ടിയുടെയും വിക്രമിന്റെയും ഡ്രംസ് കൊട്ട് വീഡിയോ വൈറലാകുന്നു

മമ്മൂട്ടിയുടെയും വിക്രമിന്റെയും ഡ്രംസ് കൊട്ട് വീഡിയോ വൈറലാകുന്നു

Posted By:
Subscribe to Filmibeat Malayalam

തമിഴ് സെലിബ്രറ്റി ക്രിക്കറ്റായ നടികര്‍ സംഘം നത്ത്ചാത്തിര ക്രിക്കറ്റ് വേദിയില്‍ ഡ്രംസ് കൊട്ടി മമ്മൂട്ടിയും വിക്രമും. ഡ്രംസ് വാദകന്‍ ശിവമണിയുടെ താളത്തിലാണ് മമ്മൂട്ടിയും വിക്രമും ഡ്രംസ് കൊട്ടുന്നത്. വീഡിയോ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

തമിഴ് നടന്‍ വിശാലും വീഡിയോയിലുണ്ട്. കൊട്ടിന് ശേഷം വിക്രമിന്റെ പിറന്നാള്‍ ആഘോഷവും നടന്നു. ആഘോഷത്തില്‍ കേക്ക് മുറിച്ച് വിക്രമിന് മമ്മൂട്ടി നല്‍കുന്നതുമാണ് വീഡിയോയില്‍.. വീഡിയോ കാണൂ....

മമ്മൂട്ടിയുടെയും വിക്രമിന്റെയും ഡ്രംസ് കൊട്ട് വീഡിയോ വൈറലാകുന്നു

തമിഴ് സെലിബ്രിറ്റി ക്രിക്കറ്റായ നടികര്‍ സംഘം നത്ത്ചാത്തിര ക്രിക്കറ്റ് വേദിയില്‍ ഡ്രംസ് കൊട്ടി മമ്മൂട്ടിയും വിക്രമും

മമ്മൂട്ടിയുടെയും വിക്രമിന്റെയും ഡ്രംസ് കൊട്ട് വീഡിയോ വൈറലാകുന്നു

ഡ്രംസ് വാദകന്‍ ശിവമണിക്കൊപ്പം മമ്മൂട്ടിയും വിക്രമും കൊട്ടുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

മമ്മൂട്ടിയുടെയും വിക്രമിന്റെയും ഡ്രംസ് കൊട്ട് വീഡിയോ വൈറലാകുന്നു

വിക്രമിന്റെ പിറന്നാള്‍ ആഘോഷങ്ങളും വീഡിയോയിലുണ്ട്.

മമ്മൂട്ടിയുടെയും വിക്രമിന്റെയും ഡ്രംസ് കൊട്ട് വീഡിയോ വൈറലാകുന്നു

മമ്മൂട്ടി, വിക്രം ഡ്രംസ് കൊട്ട് വീഡിയോ കാണൂ..

English summary
Mammootty and Vikram Drum Performance viral on facebook.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam