»   » അങ്ങനെ ഒരു ഓഫര്‍ എനിക്ക് വന്നിട്ടില്ല; മഞ്ജിമ വ്യക്തമാക്കുന്നു

അങ്ങനെ ഒരു ഓഫര്‍ എനിക്ക് വന്നിട്ടില്ല; മഞ്ജിമ വ്യക്തമാക്കുന്നു

Written By:
Subscribe to Filmibeat Malayalam

ഒരു വടക്കന്‍ സെല്‍ഫി എന്ന ചിത്രത്തിന് ശേഷം മഞ്ജിമ മോഹനെ മലയാള സിനിമയില്‍ കണ്ടിട്ടില്ല. ഗൗതം മനേനോന്റെ ചിത്രത്തില്‍ ഓഫര്‍ വന്നതോടെ പിന്നെ ഡിമാന്റ് തമിഴകത്തായി.

ഗൗതം മേനോന്‍ വിളിക്കുമെന്ന് വിനീത് ശ്രീനിവാസന്‍ പറഞ്ഞപ്പോള്‍, എന്നെ പറ്റിച്ചതാണെന്ന് വിചാരിച്ചു

നിലവില്‍ അച്ചം എന്‍പത് മടിമയെടാ എന്ന ചിത്രത്തിന്റെ തിരക്കിലാണ് മഞ്ജിമ. അതിനിടയില്‍ വിശാലിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രമായ സണ്ടക്കോഴിയുടെ രണ്ടാം ഭാഗം വരുന്നു എന്നും അതില്‍ മഞ്ജിമ നായികയാകുന്നു എന്നും കേട്ടു. വാര്‍ത്തയോട് മഞ്ജമ പ്രതികരിക്കുന്നു

അങ്ങനെ ഒരു ഓഫര്‍ എനിക്ക് വന്നിട്ടില്ല; മഞ്ജിമ വ്യക്തമാക്കുന്നു

മീരാ ജാസ്മിനും വിശാലും താരജോഡികളായി എത്തിയ സണ്ടക്കോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്നും നായികയായി മഞ്ജിമ മോഹന്‍ അഭിനയിക്കുന്നു എന്നുമായിരുന്നു വാര്‍ത്തകള്‍

അങ്ങനെ ഒരു ഓഫര്‍ എനിക്ക് വന്നിട്ടില്ല; മഞ്ജിമ വ്യക്തമാക്കുന്നു

എന്നാല്‍ വാര്‍ത്ത നിഷേധിച്ച് രംഗത്തെത്തിയിരിയ്ക്കുകയാണ് മഞ്ജിമ മോഹന്‍. അങ്ങനെ ഒരു ഓഫര്‍ തനിക്ക് വന്നിട്ടില്ല എന്ന് മഞ്ജിമ പറയുന്നു.

അങ്ങനെ ഒരു ഓഫര്‍ എനിക്ക് വന്നിട്ടില്ല; മഞ്ജിമ വ്യക്തമാക്കുന്നു

അച്ചം എന്‍പത് മടിമയെടാ എന്ന ചിത്രം കൂടാതെ ഒരു ചിത്രം മാത്രമേ എനിക്ക് വന്നിട്ടുള്ളൂ. എസ് ആര്‍ പ്രഭാകരന്‍ സംവിധാനം ചെയ്യുന്ന ചിത്രം. അതില്‍ നായകന്‍ വിക്രം പ്രഭുവാണ്. - മഞ്ജിമ വ്യക്തമാക്കി

അങ്ങനെ ഒരു ഓഫര്‍ എനിക്ക് വന്നിട്ടില്ല; മഞ്ജിമ വ്യക്തമാക്കുന്നു

മീരാ ജാസ്മിന് പകരം ആരായിരിക്കും സണ്ടക്കോഴിയില്‍ നായിക എന്നറിയാന്‍ കാത്തിരിയ്ക്കാം. എന്തായാലും ലിങ്കുസാമി സംവിധാനം ചെയ്ത സണ്ടക്കോഴി എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നു എന്ന വാര്‍ത്ത സത്യമാണ്.

English summary
Yesterday reliable information from sources close to the makers of 'Sandakozhi 2' asserted that the Manjima Mohan has been roped in as the heroine of Vishal in the much expected sequel of the 2005 blockbuster. But now Manjima has denied the news

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X