»   » മീനയും നയന്‍താരയും ഒന്നിക്കുന്നു, തൃഷയും ഹന്‍സികയും ചെയ്തത് പോലെ

മീനയും നയന്‍താരയും ഒന്നിക്കുന്നു, തൃഷയും ഹന്‍സികയും ചെയ്തത് പോലെ

By: Sanviya
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ താരങ്ങളായ മീനയും നയന്‍താരയും ഒന്നിക്കുന്നു. ക്യാമറയ്ക്ക് പിന്നിലാണ് ഇരുവരും ഒന്നിക്കുന്നത്. വിഘ്‌നേഷ് ശിവ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഇരുവരും ചേര്‍ന്ന് നിര്‍മ്മിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.

പുതിയ ചിത്രങ്ങളുടെ തിരക്കിലാണ് ഇപ്പോള്‍ നയന്‍താര. എന്നാല്‍ തിരക്കുകളെല്ലാം മാറ്റി വച്ചാണ് നയന്‍താര നിര്‍മ്മാണ പ്രവര്‍ത്തനത്തിലേക്ക് കടക്കുന്നത്. നേരത്തെ തൃഷയും ഹന്‍സികയും നിര്‍മ്മാണത്തില്‍ പങ്കാളികളായിട്ടുണ്ട്.

മീനയും നയന്‍താരയും ഒന്നിക്കുന്നു, തൃഷയും ഹന്‍സികയും ചെയ്തത് പോലെ

വിഘ്‌നേഷ് ശിവ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയനാണ് നായക വേഷം അവതരിപ്പിക്കുന്നത്.

മീനയും നയന്‍താരയും ഒന്നിക്കുന്നു, തൃഷയും ഹന്‍സികയും ചെയ്തത് പോലെ

മീനയും നയന്‍താരയും ചേര്‍ന്ന് ചിത്രം നിര്‍മ്മിക്കും. മീന പ്രൊഡക്ഷന്‍ കമ്പിനി തുടങ്ങിയിട്ടുണ്ട്.

മീനയും നയന്‍താരയും ഒന്നിക്കുന്നു, തൃഷയും ഹന്‍സികയും ചെയ്തത് പോലെ

ബഹുഭാഷ ചിത്രം നിര്‍മ്മിക്കാനാണ് മീന ആഗ്രഹം പ്രകടിപ്പിച്ചത്. പുതിയ ചിത്രത്തില്‍ സൂപ്പര്‍സ്റ്റാറുകള്‍ അണിനിരക്കും.

മീനയും നയന്‍താരയും ഒന്നിക്കുന്നു, തൃഷയും ഹന്‍സികയും ചെയ്തത് പോലെ

ചിത്രത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല.

English summary
Meena, Nayantara produced new Tamil film.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam