»   » ലുക്ക്, പെരുമാറ്റ രീതി, നോട്ടം, ചിരി 2015ലെ ഏറ്റവും ആകര്‍ഷകത്വം തോന്നുന്ന പുരുഷന്‍?

ലുക്ക്, പെരുമാറ്റ രീതി, നോട്ടം, ചിരി 2015ലെ ഏറ്റവും ആകര്‍ഷകത്വം തോന്നുന്ന പുരുഷന്‍?

Posted By:
Subscribe to Filmibeat Malayalam

ഏറ്റവും ആകര്‍ഷകത്വമുള്ള പുരുഷന്‍?അതേ ലുക്ക്, പെരുമാറ്റ രീതി, നോട്ടം, ചിരി, ത്യാഗം തുടങ്ങിയ ഘടകങ്ങളുടെ അടിസ്ഥാനത്തില്‍ 2015ലെ ഏറ്റവും ആകര്‍ഷകത്വമുള്ള പുരഷനെ തെരഞ്ഞെടുത്തു. തമിഴ് നടന്‍ ധനുഷിനെയാണ് ഏറ്റവും ആകര്‍ഷകത്വമുള്ള പുരുഷനായി തെരഞ്ഞെടുത്തത്. ചെന്നൈ ടൈംസ് നടത്തിയ ഓണ്‍ലൈന്‍ വോട്ടുകളുടെ അടിസ്ഥാനത്തിലായിരുന്നു യോഗ്യനെ തെരഞ്ഞെടുത്തത്.

2014ല്‍ ഒന്നാം സ്ഥാനത്ത് നിന്നിരുന്ന അജിത്ത് ഈ വര്‍ഷം നാലാം സ്ഥാനത്തേക്ക് തള്ളപ്പെട്ടു. സൂര്യയ്ക്ക് ഈ വര്‍ഷം രണ്ടാം സ്ഥാനം. കഴിഞ്ഞ വര്‍ഷവും സൂര്യക്ക് ഇതേ സ്ഥാനം തന്നെയായിരുന്നു. വിജയ് യാണ് മൂന്നാം സ്ഥാനത്ത്. മലയാളത്തില്‍ നിന്ന് ദുല്‍ഖര്‍ സല്‍മാന്‍ ആറാം സ്ഥാനത്തും നിവിന്‍ പോളി 13ാം സ്ഥാനവും നേടി. മറ്റ് താരങ്ങളിലൂടെ തുടര്‍ന്ന് കാണൂ...

ലുക്ക്, പെരുമാറ്റ രീതി, നോട്ടം, ചിരി 2015ലെ ഏറ്റവും ആകര്‍ഷകത്വം തോന്നുന്ന പുരുഷന്‍?

2015ലെ ഏറ്റവും ആകര്‍ഷകത്വമുള്ള പുരുഷനായി ധനുഷിനെ തെരഞ്ഞെടുത്തു. കഴിഞ്ഞ വര്‍ഷം(2014) മൂന്നാമതായിരുന്നു സൂര്യയുടെ സ്ഥാനം.

ലുക്ക്, പെരുമാറ്റ രീതി, നോട്ടം, ചിരി 2015ലെ ഏറ്റവും ആകര്‍ഷകത്വം തോന്നുന്ന പുരുഷന്‍?

2014ലെ പോലെ ഈ വര്‍ഷവും സൂര്യയ്ക്ക് രണ്ടാം സ്ഥാനം തന്നെയാണ്.

ലുക്ക്, പെരുമാറ്റ രീതി, നോട്ടം, ചിരി 2015ലെ ഏറ്റവും ആകര്‍ഷകത്വം തോന്നുന്ന പുരുഷന്‍?

വിജയ് യാണ് മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം എട്ടാം സ്ഥാനത്തുണ്ടായിരുന്ന വിജയ് ഈ വര്‍ഷം മൂന്നാം സ്ഥാനത്ത് എത്തി.

ലുക്ക്, പെരുമാറ്റ രീതി, നോട്ടം, ചിരി 2015ലെ ഏറ്റവും ആകര്‍ഷകത്വം തോന്നുന്ന പുരുഷന്‍?

അജിത്തായിരുന്നു 2014ലെ ഏറ്റവും ആകര്‍ഷകത്വമുള്ള പുരുഷന്‍. ഈ വര്‍ഷം നാലാമതാണ് സ്ഥാനം.

ലുക്ക്, പെരുമാറ്റ രീതി, നോട്ടം, ചിരി 2015ലെ ഏറ്റവും ആകര്‍ഷകത്വം തോന്നുന്ന പുരുഷന്‍?

വിക്രം അഞ്ചാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തുണ്ടായിരുന്ന വിക്രം ഈ വര്‍ഷം താഴേക്ക് പോയി.

ലുക്ക്, പെരുമാറ്റ രീതി, നോട്ടം, ചിരി 2015ലെ ഏറ്റവും ആകര്‍ഷകത്വം തോന്നുന്ന പുരുഷന്‍?

ആറാം സ്ഥാനത്താണ് ദുല്‍ഖര്‍ സല്‍മാന്‍.

ലുക്ക്, പെരുമാറ്റ രീതി, നോട്ടം, ചിരി 2015ലെ ഏറ്റവും ആകര്‍ഷകത്വം തോന്നുന്ന പുരുഷന്‍?

പതിമൂന്നാം സ്ഥാനത്ത് നിവിന്‍ പോളി

English summary
Most Desirable Man 2015,

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam