»   » റിങ്കുവിന്റെ പൂര്‍ണ പിന്തുണയോടെ മുക്ത തിരിച്ചുവരുന്നു, ഒട്ടും ഗ്ലാമറാകാതെ!!

റിങ്കുവിന്റെ പൂര്‍ണ പിന്തുണയോടെ മുക്ത തിരിച്ചുവരുന്നു, ഒട്ടും ഗ്ലാമറാകാതെ!!

Posted By:
Subscribe to Filmibeat Malayalam

വിവാഹം കഴിഞ്ഞ് നായികമാര്‍ വീട്ടിലിരിയ്ക്കുന്നതൊക്കെ പഴങ്കഥ. ആന്‍ ആഗസ്റ്റിനും റിമ കല്ലിങ്കലിനുമൊക്കെ പിന്നാലെ ഇതാ മുക്ത ജോര്‍ജ്ജും സിനിമയിലേക്ക് തിരിച്ചുവരുന്നു. ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയോടെയാണ് മുക്ത വീണ്ടും അഭിനയിക്കുന്നത്.

തമിഴ് സിനിമയില്‍ ക്ലിക്കായ മുക്ത തമിഴിലൂടെ തന്നെയാണ് തിരിച്ചുവരുന്നതും. കാദലില്‍ വിഴുന്തേന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പിവി പ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രസാദ് തന്നെയാണ് നായകനും. തുടര്‍ന്ന് വായിക്കൂ...

റിങ്കുവിന്റെ പൂര്‍ണ പിന്തുണയോടെ മുക്ത തിരിച്ചുവരുന്നു, ഒട്ടും ഗ്ലാമറാകാതെ!!

ഗായിക റിമി ടോമിയുടെ സഹോദരന്‍ റിങ്കു ടോമിയുമായുള്ള വിവാഹ ശേഷം മുക്ത ജോര്‍ജ് വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവരുന്നു.

റിങ്കുവിന്റെ പൂര്‍ണ പിന്തുണയോടെ മുക്ത തിരിച്ചുവരുന്നു, ഒട്ടും ഗ്ലാമറാകാതെ!!

കാദലില്‍ വിഴുന്തേന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പിവി പ്രസാദാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രസാദ് തന്നെയാണ് നായകനും. ശകുന്തളാവിന്‍ കാദലന്‍ എന്നാണ് ചിത്രത്തിന്റെ പേര്

റിങ്കുവിന്റെ പൂര്‍ണ പിന്തുണയോടെ മുക്ത തിരിച്ചുവരുന്നു, ഒട്ടും ഗ്ലാമറാകാതെ!!

ടൈറ്റില്‍ റോളിലാണ് മുക്ത എത്തുന്നത്. ശകുന്തള ഒരു നേഴ്‌സ് കൂടെയാണ്

റിങ്കുവിന്റെ പൂര്‍ണ പിന്തുണയോടെ മുക്ത തിരിച്ചുവരുന്നു, ഒട്ടും ഗ്ലാമറാകാതെ!!

ഒട്ടും ഗ്ലാമറാകാതെയാണ് ചിത്രത്തില്‍ മുക്ത അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്

റിങ്കുവിന്റെ പൂര്‍ണ പിന്തുണയോടെ മുക്ത തിരിച്ചുവരുന്നു, ഒട്ടും ഗ്ലാമറാകാതെ!!

പ്രസാദിനൊപ്പം അഭിനയിക്കാന്‍ തനിക്ക് ആദ്യം മടിയുണ്ടായിരുന്നെന്നും എന്നാല്‍ പിന്നീട് ചില രംഗങ്ങളില്‍ പ്രസാദിന്റെ അഭിനയം കണ്ടപ്പോള്‍ ആ മടി മാറിയെന്നും മുക്ത പറഞ്ഞു. ചെയ്യുന്ന കഥാപാത്രത്തിന്റെ പൂര്‍ണതയ്ക്ക് വേണ്ടി ഏതറ്റം വരെ പോകാനും പ്രസാദ് തയ്യാറാണത്രെ

റിങ്കുവിന്റെ പൂര്‍ണ പിന്തുണയോടെ മുക്ത തിരിച്ചുവരുന്നു, ഒട്ടും ഗ്ലാമറാകാതെ!!

വിവാഹ ശേഷം തന്റെ ജീവിതം ഒരര്‍ത്ഥത്തിലും മാറിയിട്ടില്ലെന്നും മുക്ത പറഞ്ഞു.

റിങ്കുവിന്റെ പൂര്‍ണ പിന്തുണയോടെ മുക്ത തിരിച്ചുവരുന്നു, ഒട്ടും ഗ്ലാമറാകാതെ!!

സിനിമയില്‍ അഭിനയിക്കുന്നതിന് ഭര്‍ത്താവിന്റെയും കുടുംബത്തിന്റെയും പൂര്‍ണ പിന്തുണയുണ്ട്. റിമി ടോമി നല്ല പിന്തുണയാണ് നല്‍കുന്നതെന്നും മുക്ത പറയുന്നു

റിങ്കുവിന്റെ പൂര്‍ണ പിന്തുണയോടെ മുക്ത തിരിച്ചുവരുന്നു, ഒട്ടും ഗ്ലാമറാകാതെ!!

മികച്ച വേഷങ്ങള്‍ കിട്ടിയാല്‍ അത് പാഴാക്കരുതെന്നും നൃത്ത പരിശീലിയ്ക്കുന്നത് തുടരണമെന്നും റിങ്കു പറഞ്ഞിട്ടുണ്ടത്രെ

English summary
After her marriage with singer Rimi Tomy’s brother Rinku Tomi, South Indian actress Muktha is again going to don the grease paint. She will make the comeback through ‘Shakunthalavin Kathalan’

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam