നമിത മാറിടവലിപ്പം കുറയ്ക്കുന്നു
കോളിവുഡിലെ ഏറ്റവും പുതിയ ഹോട്ട് ഗോസിപ്പ് ദക്ഷിണേന്ത്യന്‍ മാദകറാണിയായ നമിത ഈ മാസം മാറിടവലിപ്പം കുറയ്‌ക്കാനുളള ശസ്‌ത്രക്രിയയ്‌ക്ക് വിധേയയാവുന്നുവെന്നാണ്.
ഈ വാര്‍ത്തയറിഞ്ഞതോടെ നമിതയുടെ ആരാധകര്‍ അല്‍പം ടെന്‍ഷനിലാണ്. കാരണം നമിതയുടെ കൈമുതല്‍ ആ കൊച്ചുമുഖത്തല്ല മറിച്ച് നെഞ്ചിലാണെന്ന് ഏവര്‍ക്കുമറിയാം.
നമിത അഭിനയിച്ച മിക്ക ചിത്രങ്ങളിലും മഴയിലൂടെ ഓടുന്ന സീന്‍ ഉണ്ടാവാന്‍ സംവിധാകര്‍ പ്രത്യേകം ശ്രദ്ധിക്കുമായിരുന്നു. മിക്ക സീനിലും ഇറക്കിവെട്ടിയ കഴുത്തുളള വസ്‌ത്രങ്ങള്‍ ധരിച്ചാണ് നമിത പ്രത്യക്ഷപ്പെടാറ്.
എന്നാല്‍ നമിതയുടെ പുതിയ കോസ്‌മെറ്റോളജിസ്‌റ്റിന്റെ ഉപദേശം മാറിടവണ്ണം 42 ഇഞ്ച് കടക്കുന്നതിന് മുമ്പ് അത് ശസ്‌ത്രക്രിയാ വിധേയമാക്കാനാണ്. തുടര്‍ന്നാണ് മലേഷ്യയില്‍ പോയി ശസ്‌ത്രക്രിയ നടത്താന്‍ നമിത തയ്യാറെടുക്കുന്നത്.
കുറച്ച് കാലം മുമ്പ് നയന്‍താര ശരീരവണ്ണം കുറയ്‌ക്കാനായി പോയ അതേ സ്ഥലമാണ് നമിതയും തിരഞ്ഞെടുത്തിരിക്കുന്നത്. നയന്‍ തന്നെയാണ് നമിതയ്‌ക്ക് ഉപദേശം നല്‍കിയതും.


Click it and Unblock the Notifications











