»   » നാസറിനെ അദൃശ്യ റോളുകളിലേക്ക് ക്ഷണിക്കരുതെന്ന് ഭാര്യ കമീല

നാസറിനെ അദൃശ്യ റോളുകളിലേക്ക് ക്ഷണിക്കരുതെന്ന് ഭാര്യ കമീല

Posted By: Sanviya
Subscribe to Filmibeat Malayalam

നടന്‍ നാസറിനെ അദൃശ്യ റോളുകളില്‍ അഭിനയിക്കാന്‍ ക്ഷണിക്കരുതെന്ന് ഭാര്യ കമീല. ആരാധകരുടെ ഫോണ്‍ കോളുകളുകള്‍ക്ക് മറുപടി പറഞ്ഞ് മടുത്തുവെന്നും കമീല വ്യക്തമാക്കി. കോ 2 എന്ന ചിത്രത്തിന് ശേഷമാണ് ആരാധകരുടെ കോളുകളെന്നും കമീല പറയുന്നു.

ശരത് സംവിധാനം ചെയ്ത കോ 2ല്‍ കുമാര സ്വാമി എന്ന കഥാപാത്രത്തെയാണ് നാസര്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ പ്രധാനപ്പെട്ട റോളാണ് നാസര്‍ കൈകാര്യം ചെയ്തിരുന്നുവെങ്കിലും അവസാനത്തെ രണ്ട് ചെറിയ രണ്ട് സീനുകളിലാണ് നാസര്‍ പ്രത്യക്ഷപ്പെട്ടത്. ഇതേ തുടര്‍ന്നാണ് ഭാര്യ കമീല അഭ്യര്‍ത്ഥനയുമായി എത്തിയത്.

നാസറിനെ അദൃശ്യ റോളുകളിലേക്ക് ക്ഷണിക്കരുതെന്ന് ഭാര്യ കമീല

ബോബി സിംഹ, പ്രകാഷ് രാജ്, നിക്കി ഗല്‍റാണി എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍.

നാസറിനെ അദൃശ്യ റോളുകളിലേക്ക് ക്ഷണിക്കരുതെന്ന് ഭാര്യ കമീല

ചിത്രത്തില്‍ നാസറും പ്രധാന വേഷത്തില്‍ എത്തിയിരുന്നു. കുമാര സ്വാമി എന്ന കഥാപാത്രത്തെയാണ് നാസര്‍ അവതരിപ്പിച്ചത്.

നാസറിനെ അദൃശ്യ റോളുകളിലേക്ക് ക്ഷണിക്കരുതെന്ന് ഭാര്യ കമീല

നാസറിനെ അദൃശ്യ റോളുകളിലേക്ക് പരിഗണിക്കരുതെന്ന് ഭാര്യ.

നാസറിനെ അദൃശ്യ റോളുകളിലേക്ക് ക്ഷണിക്കരുതെന്ന് ഭാര്യ കമീല

ശരത് സംവിധാനം ചെയ്ത കോ 2 എന്ന ചിത്രത്തിന് ശേഷം ആരാധകരുടെ ചോദ്യത്തിന് മറുപടി പറഞ്ഞ് മടുത്തുവെന്ന് ഭാര്യ കമീല പറയുന്നു.

നാസറിനെ അദൃശ്യ റോളുകളിലേക്ക് ക്ഷണിക്കരുതെന്ന് ഭാര്യ കമീല

കമീലയുടെ ട്വീറ്റ് കാണൂ..

English summary
Nasser's wife about Ko 2 casting.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam