തിരുന്നാളില്‍ ജീവയും നയന്‍താരയും ഒന്നിക്കുന്നു

By Mithra Nair

ഒന്‍പത് വര്‍ഷത്തിന് ശേഷം നയന്‍താരയും ജീവയും ഒന്നിക്കുന്നു. പി.എസ് രാംനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിക്കുന്നത്. ചിത്രത്തിന് തിരുന്നാള്‍ എന്നാണ് പേരിട്ടിരിക്കുന്നത്.

കോമഡിയും ആക്ഷനും നിറഞ്ഞ ചിത്രമായിരിക്കും ഇതെന്നാണ് അണിയറയില്‍ നിന്നുള്ള വിവരം. കുംഭകോണത്താണ് ചിത്രത്തിന്റെ ഷൂട്ടിംഗ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

nayanjeeva.jpg -Propertie

ശ്രീകാന്ത് ദേവയാണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങളും കഥാപാത്രങ്ങളുടേയും അണിയറ പ്രവര്‍ത്തകരുടേയും വിവരങ്ങളും വൈകാതെ പുറത്തുവിടും.

നന്‍പന്‍ എന്ന ചിത്രത്തിന് ശേഷം ജീവ നായകനായ ചിത്രങ്ങളൊന്നും തന്നെ വലിയ വിജയം നേടിയിരുന്നില്ല. നയന്‍താരയുടെ താരപ്രഭയില്‍ ഈ ചിത്രം ശ്രദ്ധിക്കപ്പെടുമെന്നാണ് ജീവയുടെ പ്രതീക്ഷ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X