»   » മോഡേണാകാം ബിക്കിനിയണിയാന്‍ ഇനി നയന്‍താരയെ കിട്ടില്ല

മോഡേണാകാം ബിക്കിനിയണിയാന്‍ ഇനി നയന്‍താരയെ കിട്ടില്ല

Posted By:
Subscribe to Filmibeat Malayalam

കഥാപാത്രം മികച്ചതാക്കാന്‍ എന്ത് ത്യാഗവും ചെയ്യുന്ന കൂട്ടത്തിലാണല്ലോ നയന്‍സ്. കഥാപാത്രത്തിന് വേണ്ടിയാണെങ്കില്‍ വസ്ത്രത്തിന് പോലും മാറ്റം വരുത്താന്‍ നയന്‍സ് തയ്യാറാണ്. എന്നാല്‍ അടുത്തിടെയായി നയന്‍സ് ഗ്ലാമര്‍ വേഷങ്ങളേക്കാള്‍ ഗൗരവമേറിയ കഥാപാത്രങ്ങളെയാണ് തെരഞ്ഞെടുത്തത്. അതോട് കൂടി താരം ഗ്ലാമര്‍ വേഷങ്ങളോട് വിട പറയുകയാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചു.

പക്ഷേ വിക്രമിന്റെ ഇരുമുഖന്‍ എന്ന ചിത്രത്തില്‍ ബിക്കിനിയില്‍ എത്തുന്നതായി കേട്ടിരുന്നു. ഗ്ലാമര്‍ വേഷം അങ്ങനെയൊന്നും നയന്‍സ് വേണ്ടെന്ന് വയ്ക്കില്ലാന്നാണ് പലരും പറഞ്ഞ് പരത്തിയത്. എന്നാല്‍ നയന്‍സ് ഇരുമുഖനില്‍ ബിക്കിനിയില്‍ എത്തുന്നില്ലത്രേ.

മോഡേണാകാം ബിക്കിനിയണിയാന്‍ ഇനി നയന്‍താരയെ കിട്ടില്ല

വിക്രമിനെ നായകനാക്കി ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇരുമുഖന്‍.

മോഡേണാകാം ബിക്കിനിയണിയാന്‍ ഇനി നയന്‍താരയെ കിട്ടില്ല

ചിത്രത്തിില്‍ നയന്‍സ് ബിക്കിനിയില്‍ എത്തുന്നുവെന്ന് വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത് തെറ്റാണെന്നാണ് ഇപ്പോള്‍ കേള്‍ക്കുന്നത്.

മോഡേണാകാം ബിക്കിനിയണിയാന്‍ ഇനി നയന്‍താരയെ കിട്ടില്ല

ചിത്രത്തില്‍ ഒരു അന്വേഷക ഉദ്യോഗസ്ഥയുടെ വേഷമാണ് നയന്‍താരയ്ക്ക്

മോഡേണാകാം ബിക്കിനിയണിയാന്‍ ഇനി നയന്‍താരയെ കിട്ടില്ല

നയന്‍താരയുടെ പുതിയ നിയമം ഇപ്പോള്‍ മികച്ച പ്രതികരണത്തോടെ തിയേറ്ററുകളില്‍ മുന്നേറുകയാണ്.

English summary
Nayantara not sport bikini in Iru mugan.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam