ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായി നയന്‍സിന്റെ ഐറ ട്രെയിലര്‍! വൈറലായി വീഡിയോ! കാണൂ

By Midhun Raj

ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര കേന്ദ്രകഥാപാത്രമാവുന്ന എറ്റവും പുതിയ ചിത്രമാണ് ഐറ. സിനിമയുടെ കിടിലന്‍ ട്രെയിലര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. പ്രേക്ഷകരെ ഒന്നടങ്കം ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായിട്ടാണ് ചിത്രത്തിന്റെ ട്രെയിലര്‍ എത്തിയിരിക്കുന്നത്. സിനിമയില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് നയന്‍സ് എത്തുന്നത്.

യമുന എന്ന ജേര്‍ണലിസ്റ്റായും ഭവാനിയെന്ന നാണംകുണുങ്ങിയും അന്തര്‍മുഖയുമായ കഥാപാത്രമായും നയന്‍താര എത്തുന്നു. കെജിആര്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സര്‍ജുന്‍ കെഎം ആണ് നയന്‍സിന്റെ ഐറ സംവിധാനം ചെയ്യുന്നത്.

airaa movie

കലൈയരസന്‍, യോഗി ബാബു, പ്രവീണ്‍ രംഗനാഥന്‍, ജയപ്രകാശ്, ലീലാവതി, മാതീവന്‍ ത്യാഗരാജന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. ഒരു ഹൊറര്‍ ത്രില്ലര്‍ ചിത്രവുമായിട്ടാണ് നയന്‍സ് ഇത്തവണ എത്തുന്നത്.മാര്‍ച്ച് 28നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

അയ്‌റയ്ക്കു വേണ്ടിയുളള നയന്‍സിന്റെ കിടിലന്‍ മേക്ക് ഓവര്‍ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. മുന്‍പ്‌ ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലിറിക്കല്‍ വീഡിയോയിലാണ് നയന്‍സിന്റെ മേക്ക് ഓവര്‍ കാണിച്ചിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X