»   » നയന്‍താരയുടെ കൂട്ടുകാരി നായികയായി സിനിമയില്‍ !!

നയന്‍താരയുടെ കൂട്ടുകാരി നായികയായി സിനിമയില്‍ !!

Posted By: Rohini
Subscribe to Filmibeat Malayalam

നയന്‍താരയുടെ കൂട്ടുകാരിയോ? അതെ ഉദയനിധി സ്റ്റാലിനും നയന്‍താരയും താരജോഡികളായി എത്തിയ ഇത് കതിരവേലിന്‍ കാതല്‍ എന്ന ചിത്രത്തിലെ നയന്‍താരയുടെ കൂട്ടുകാരി നായികയായി സിനിമയില്‍ എത്തുന്നു.

ഇത് കതിരവേലിന്‍ കാതല്‍ എന്ന ചിത്രത്തില്‍ വളരെ പ്രധാന്യമുള്ള കഥാപാത്രമായിട്ട് തന്നെയാണ് കല കല്യാണി എത്തിയത്. എങ്കേയും നാന്‍ ഇരുപ്പേന്‍ എന്ന ചിത്രത്തില്‍ നായികയായി അരങ്ങേറുകയാണ് കല കല്യാണി ഇനി.

kala-kalyani

മലയാളിയായ ബെന്നി തോമസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. തിരക്കഥ തനിക്ക് വളരെ ഇഷ്ടപ്പെട്ടതിനാലാണ് സിനിമ ഏറ്റെടുത്തത് എന്നും ചിത്രത്തില്‍ ഒരു ഗ്രാമീണ പെണ്‍കുട്ടിയായിട്ടാണ് താന്‍ എത്തുന്നത് എന്നും നടി പറഞ്ഞു.

സിനിമകള്‍ തിരഞ്ഞെടുക്കുന്ന കാര്യത്തില്‍ ഞാന്‍ വളറെ സെലക്ടീവാണ്. രംഗങ്ങള്‍ കുറഞ്ഞാലും പ്രാധാന്യമുള്ള വേഷമായിരിക്കണം. പല അവസരങ്ങളും വന്നിരുന്നു. എന്നാല്‍ നായികയായി താന്‍ ആദ്യം ചെയ്യേണ്ട ചിത്രം ഇത് തന്നെയാണെന്ന് തോന്നി. കഥയും കഥാപാത്രവും ഇഷ്ടപ്പെട്ടു - കല്യാണി പറഞ്ഞു.

English summary
Remember Nayantara's friend in the movie Idhu Kathirvelan Kadhal? Kala Kalyani, who played the second fiddle in the Udhayanidhi-starrer, is all set to play the female lead in an upcoming movie titled Engeyum Naan Iruppen.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam