കുട്ടി ആരാധികയെ കൊഞ്ചിച്ച് നയൻതാര! എസ് കെ 13 ചിത്രത്തിന്റെ ലൊക്കേഷൻ വിഡിയോ വൈറലാവുന്നു! കാണു

By Prashant V R

തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാർ നയൻതാരയെ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാവില്ല. തെന്നിന്ത്യയിലെ മിക്ക ഭാഷകളിലും ആരാധക വൃന്ദമുള്ള നടിയാണ് നയൻതാര.നടിയുടെ സിനിമകൾ എപ്പോൾ പുറത്തിറങ്ങിയാലും അആരാധകർ അത് ആഘോഷമാക്കാറുണ്ട്.കഴിഞ്ഞ ദിവസം കുട്ടി ആരാധികയെ കൊഞ്ചിക്കുന്ന നയൻസിന്റെ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.

പുതിയൊരു ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടെ എടുത്ത വീഡിയോ നയൻസ് തന്നെ ആയിരുന്നു ട്വിറ്ററിൽ പോസ്റ്റ് ചെയ്തത്.വിഡിയോയിൽ കൊച്ചു കുട്ടിയെ കൊഞ്ചിക്കുകയുയും അവളോടൊപ്പം ഇടവേള ആസ്വദിക്കുകുകയും ചെയ്യുകയാണ് നടി. ശിവകാർത്തികേയന്റെ പുതിയ ചിത്രവുമായി ബന്ധപെട്ടു അസർബായിജാനിലാണ് നടിയുള്ളത്.എസ് കെ 13 എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

nayantara,

സൂപ്പര്ഹിറ് ചിത്രം ശിവ മനസുള്ള ശക്തി എന്ന ചിത്രം സംവിധാനം ചെയ്ത എം രാജേഷ് ആണ് സിനിമയുടെ സാംവിധായകൻ .ഒരു കോമഡി ഡ്രാമ ഗണത്തിൽപ്പെടുന്ന ചിത്രമായിരിക്കും എസ്‌കെ 13 എന്നാണ് അറിയുന്നത്. നയൻസിനൊപ്പം ശിവകാർത്തികേയന്നും ഉള്ള ലൊക്കേഷൻ ചിത്രങ്ങളും സമൂഹ മാധ്യമങ്ങളിൽ പുറത്തിറങ്ങിയിട്ടുണ്ട്. ഹിപ് ഹോപ്പ് ആദി സംഗീതമൊരുക്കുന്ന ചിത്രം കെ ഇ ജനവേൽ ആണ് നിർമിക്കുന്നത്. തമിഴിൽ ഹാസ്യ താരമായി തിളങ്ങിയ നടൻ സതീഷും ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. എസ്‌കെ 13 അടുത്ത വര്ഷം പകുതിയോടെ റിലീസ് ചെയ്യുമെന്നാണ് റിപോർട്ടുകൾ സൂചിപ്പിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X