»   » എന്റെ നന്മയ്ക്ക് വേണ്ടിയായിരുന്നു വിക്കി പറഞ്ഞത്, താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനുഷ്യത്വമുള്ളയാള്‍

എന്റെ നന്മയ്ക്ക് വേണ്ടിയായിരുന്നു വിക്കി പറഞ്ഞത്, താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനുഷ്യത്വമുള്ളയാള്‍

Posted By: Sanviya
Subscribe to Filmibeat Malayalam

നയന്‍താര-വിഘ്‌നേശ് പ്രണയം ഗോസിപ്പു കോളങ്ങളിലെ പതിവ് സംഭവമായിരുന്നു. എന്നാല്‍ ഇരുവരും ഉടക്കി പിരിഞ്ഞെന്നും നയന്‍താരയുടെ പുതിയ പ്രണയബന്ധമാണ് കാരണമെന്നും കേട്ടപ്പോള്‍ ആരാധകര്‍ ഞെട്ടി.

എന്നാല്‍ ഇപ്പോഴും നയന്‍സും വിഘ്‌നേശും തമ്മില്‍ പിരിഞ്ഞിട്ടില്ലെന്നതിന് വ്യക്തമായി തെളിവ് ലഭിച്ചത് ഫിലിം ഫെയര്‍ ചടങ്ങില്‍ വച്ചായിരുന്നു. മികച്ച നടിയ്ക്കുള്ള അവാര്‍ഡ് വാങ്ങിയ ശേഷം നയന്‍താര വിഘ്‌നേശിന്റെ അടുത്തേക്കാണ് പോയത്. ഇരുവരും ഒരുമിച്ച് നില്‍ക്കുന്ന റൊമാന്റിക് ഫോട്ടോയും പുറത്തായി.

Read Also: നയന്‍താരയും വിഘ്‌നേശും തെറ്റിപ്പിരിഞ്ഞു എന്നാര് പറഞ്ഞു, ഇല്ല എന്നതിന് ദാ തെളിവ്

ഇപ്പോഴിതാ അതേ സംഭവം സൈമ അവാര്‍ഡില്‍ വച്ചും സംഭവിച്ചു. നയന്‍താര-വിഘ്‌നേശ് പ്രണയം തുറന്ന് കാട്ടുന്ന തരത്തിലായിരുന്നു സംഭവം. തുടര്‍ന്ന് വായിക്കൂ..

എന്റെ നന്മയ്ക്ക് വേണ്ടിയായിരുന്നു വിക്കി പറഞ്ഞത്, താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനുഷ്യത്വമുള്ളയാള്‍

ചടങ്ങില്‍ അവാര്‍ഡ് വാങ്ങാനായി ക്ഷണിച്ചപ്പോള്‍ വിഘ്‌നേശിന്റെ കൈയ്യില്‍ നിന്ന് സ്വീകരിച്ചാല്‍ മതിയെന്ന് ആവശ്യപ്പെടുകയായിരുന്നു.

എന്റെ നന്മയ്ക്ക് വേണ്ടിയായിരുന്നു വിക്കി പറഞ്ഞത്, താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനുഷ്യത്വമുള്ളയാള്‍

തുടര്‍ന്ന് വിഘ്‌നേശില്‍ നിന്നാണ് നയന്‍താര അവാര്‍ഡ് സ്വീകരിച്ചത്.

എന്റെ നന്മയ്ക്ക് വേണ്ടിയായിരുന്നു വിക്കി പറഞ്ഞത്, താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനുഷ്യത്വമുള്ളയാള്‍

നാനും റൗഡിതാന്‍ ചിത്രത്തിലേക്ക് ക്ഷണിച്ചപ്പോള്‍ തനിക്ക് ഈ കഥാപാത്രത്തെ ഭംഗിയായി അവതരിപ്പിക്കാന്‍ കഴിയുമൊ എന്ന് സംശയമായിരുന്നു. എന്നാല്‍ വിഘ്‌നേശിന്റെ പൂര്‍ണ പിന്തുണയുണ്ടായിരുന്നുവെന്നും നയന്‍സ് വേദിയില്‍ വച്ച് പറഞ്ഞു.

എന്റെ നന്മയ്ക്ക് വേണ്ടിയായിരുന്നു വിക്കി പറഞ്ഞത്, താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനുഷ്യത്വമുള്ളയാള്‍

വ്യത്യസ്തമായാത് ചെയ്യാന്‍ പറ്റിയ സമയമാണ് ഇതെന്നാണ് വിഘ്‌നേശ് പറഞ്ഞത്.

എന്റെ നന്മയ്ക്ക് വേണ്ടിയായിരുന്നു വിക്കി പറഞ്ഞത്, താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനുഷ്യത്വമുള്ളയാള്‍

താന്‍ കണ്ടതില്‍ വച്ച് ഏറ്റവും മനുഷ്യത്വമുള്ളയാളാണ് വിഘനേശെന്നും നയന്‍താര പറഞ്ഞു.

English summary
Nayantara, Vignesh Shiva in SIIMA Aaward.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam