വിഘ്‌നേഷ് ചിത്രത്തില്‍ നിന്ന് തൃഷ പിന്മാറിയതിന് കാരണം പ്രതിഫലം തന്നെ!!
നാനും റൗഡി താന്‍ എന്ന ചിത്രത്തിന് ശേഷം നയന്‍താരയെ നായികയാക്കി വിഘ്‌നേഷ് ശിവ പുതിയ ചിത്രത്തിനുള്ള തയ്യാറെടുപ്പിലാണ്. ചിത്രത്തില്‍ നയന്‍താരയ്‌ക്കൊപ്പം തൃഷയും ഒരു മുഖ്യ വേഷത്തില്‍ എത്തുന്നുണ്ടെന്നും പറഞ്ഞിരുന്നു. എന്നാല്‍ അടുത്തിടെ ആ ചിത്രത്തില്‍ നിന്ന് തൃഷ പിന്മാറിയെന്നാണ് കേട്ടത്. തൃഷ ചിത്രത്തില്‍ നിന്ന് പിന്മാറിയതോടെ നിരവധി ഗോസിപ്പുകളും ഉയര്‍ന്ന് വന്നു.
വിഘ്‌നേഷ്- നയന്‍താര പ്രണയം തന്നെയാണ് ആദ്യം പറഞ്ഞത്, നയന്‍താരയ്ക്ക് തന്നേക്കാള്‍ മികച്ച റോള്‍ കൊടുത്തതുക്കൊണ്ടാണ് തൃഷ ചിത്രത്തില്‍ നിന്ന് പിന്മാറിയതത്രേ. എന്നാല്‍ തൃഷ പിന്മാറനുള്ള കാരണം മറ്റൊന്നുമല്ല. പ്രതിഫലം തന്നെയാണ്. തുടര്‍ന്ന് വായിക്കൂ..

വിഘ്‌നേഷ് ചിത്രത്തില്‍ നിന്ന് തൃഷ പിന്മാറിയതിന് കാരണം പ്രതിഫലം തന്നെ!!
തൃഷയും നയന്‍താരയും നല്ല സുഹൃത്തുക്കളായിരുന്നു. എന്നാല്‍ ചില ഈഗോ പ്രശനങ്ങള്‍ വന്നതോട് കൂടി ഇരുവരും തെറ്റി പിരിയുകെയും ചെയ്തു. ഇടക്കാലം ക്കൊണ്ട് പ്രശ്‌നങ്ങള്‍ എല്ലാം പറഞ്ഞ് തീര്‍ത്ത് ഇരുവരും സുഹൃത്തുക്കളായെന്നുമാണ് അറിയുന്നത്.

വിഘ്‌നേഷ് ചിത്രത്തില്‍ നിന്ന് തൃഷ പിന്മാറിയതിന് കാരണം പ്രതിഫലം തന്നെ!!
നാനും റൗഡിതാന്‍ എന്ന ചിത്രത്തിന് ശേഷം നയന്‍താരയെ നായികയാക്കി പുതിയ ചിത്രം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് വിഘ്‌നേഷ് ശിവ. ചിത്രത്തില്‍ നയന്‍താരയ്‌ക്കൊപ്പം തൃഷയും മുഖ്യ വേഷം അവതരിപ്പിക്കുന്നുണ്ടെന്ന് കേട്ടിരുന്നു. എന്നാല്‍ അടുത്തിടെ ചിത്രത്തില്‍ നിന്ന് തൃഷ പിന്മാറിയതായാണ് വിവരം.

വിഘ്‌നേഷ് ചിത്രത്തില്‍ നിന്ന് തൃഷ പിന്മാറിയതിന് കാരണം പ്രതിഫലം തന്നെ!!
തൃഷ ചിത്രത്തില്‍ നിന്ന് പിന്മാറിയതിന്റെ പ്രധാന കാരണം വിഘ്‌നേഷ്-നയന്‍താര പ്രണയം തന്നെ. ചിത്രത്തില്‍ തന്നേക്കാള്‍ മികച്ച വേഷം നയന്‍താരയ്ക്ക് നല്‍കിയതാണ് കാരണമെന്നും ഗോസിപ്പുകള്‍ വന്നിരുന്നു.

വിഘ്‌നേഷ് ചിത്രത്തില്‍ നിന്ന് തൃഷ പിന്മാറിയതിന് കാരണം പ്രതിഫലം തന്നെ!!
പ്രതിഫലം തന്നെയാണ് തൃഷയുടെ പ്രശ്‌നം. തമിഴകത്തെ മുന്‍നിര നായികമാരുടെ ഒപ്പം നില്‍ക്കുന്ന തൃഷയ്ക്ക് പ്രതിഫലം കുറച്ചതാണ് പ്രശനം.

Click it and Unblock the Notifications