വിഘ്നേഷിനു പോലും നയൻസിനോട് ഇത്രയും ആരാധന കാണില്ല!! നയൻതാരയെ ഞെട്ടിച്ച ആരാധകൻ, കാണൂ

പ്രമോഷൻ വേളയിൽ നടന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായിരിക്കുന്നത്

തെന്നിന്ത്യയിൽ ഏറ്റവുമധികം ആരാധകരുളള നടിയാണ് നയൻതാര. വളരെ ചുരുങ്ങിയ സമയം കൊണ്ടാണ് നയൻസ് തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാറായത്. തമിഴിലെ പല താരങ്ങൾക്കു കിട്ടാത്ത സ്നേഹവും പരിഗണനയും പ്രേക്ഷകരിൽ നിന്ന് നയൻസിന് ലഭിക്കുന്നുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് അത്തരത്തിലുള്ള വീഡിയോയാണ്.

nayanthara

നയൻസിന്റെ കരിയറിൽ മികച്ച അഭിപ്രായം നേടി കൊടുത്ത ഒരു ചിത്രമായിരുന്നു കൊലമാവ് കോകില. ചിത്രത്തിന്റെ പ്രമോഷൻ വേളയിൽ നടന്ന ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെന്റിങ്ങായിരിക്കുന്നത്. താരത്തിന്റെ കടുത്ത ആരാധകരായിരുന്നു പരിപാടിയിൽ പങ്കെടുത്തത്. ഇവർ നയൻസിനായി പാട്ടും ഡാൻസുമൊക്കെ അവതരിപ്പിച്ചു. പരിപാടിക്കിടയിൽ താരത്തിനെ നേരിട്ട് കണ്ടതിന്റെ സന്തോഷത്തിൽ ഒരു ആരാധകൻ പൊട്ടിക്കരയുകയായിരുന്നു.

ഇയാളുടെ പെട്ടെന്നുള്ള കരച്ചിൽ താരത്തിനേയും വേദിയിൽ ഇരുന്നവരേയും അക്ഷാരാർത്തത്തിൽ ഞെട്ടിക്കുകയായിരുന്നു. കൂടാതെ നടിയോടുള്ള ഇഷ്ടം മൂത്ത് ഇയാൾ കൈയിൽ നയൻസ് എന്ന് പച്ച കുത്തുയിട്ടുമുണ്ട്. ഇയാളുടെ ആരാധനയ്ക്ക് മുന്നിൽ സക്ഷാൽ നയൻസ് തന്നെ മുട്ടുമടക്കി. വേദിയിലെത്തി ഇയാളെ ഹഗ്ഗ് ചെയ്ത് ആശ്വസിപ്പിക്കുകയായിരുന്നു താരം

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X