For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നയന്‍താര മണിരത്‌നം ചിത്രം ഉപേക്ഷിക്കാന്‍ കാരണം വിഘ്‌നേശ് ശിവന്‍?

    |

    സൗത്ത് ഇന്ത്യന്‍ സിനിമാ ലോകത്ത് എതിരാളികളില്ലാതെ മുന്നേറിക്കൊണ്ടിരിയ്ക്കുകയാണ് നയന്‍താര. കൈ നിറയെ ചിത്രങ്ങള്‍. സൂപ്പര്‍താരങ്ങളുടെ പിന്‍ബലം ഇല്ലാതെ തന്നെ നയന്‍താര തന്റെ സിനിമകള്‍ ബോക്‌സോഫീസ് സൂപ്പര്‍ ഹിറ്റാക്കുന്നു. അതിനൊപ്പം ചില ബിഗ് ബജറ്റ് ചിത്രങ്ങളും നയന്‍ കരാറ് ചെയ്യുന്നുണ്ട്.

    എന്റെ മടങ്ങിവരവിന് കാരണക്കാരന്‍ വിജയ് സേതുപതിയാണെന്ന് കസ്തൂരി

    എന്നാല്‍ മണിരത്‌നത്തിന്റെ ചിത്രത്തില്‍ നിന്ന് നയന്‍താര പിന്മാറിയതിന്റെ കാരണം ഇപ്പോഴും പ്രേക്ഷകര്‍ക്കറിയില്ല. അതിന് കാരണം വിഘ്‌നേശ് ശിവനാണെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍. ഒരു യൂടൂബ് ചാനലാണ് വാര്‍ത്ത പുറത്തുവിട്ടത്.

     nyantharavignesh

    കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി നയന്‍താരയും വിഘ്‌നേശ് ശിവനും അടുപ്പത്തിലാണ്. ഇരുവരുടെയും വിവാഹം ഉടന്‍ നടത്താനാണ് വീട്ടുകാരുടെ തീരുമാനം. നയന്‍താര ഇപ്പോള്‍ കരാറ് ചെയ്തിരിക്കുന്ന സിനിമകള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ വിവാഹം നടത്താനാണ് ആലോചിക്കുന്നത്.

    എന്നാല്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയന്‍ സെല്‍വന്‍ എന്ന ചിത്രത്തിന് ഒരു വര്‍ഷത്തോളം സമയമെടുക്കും. അതുവരെ കാത്തു നില്‍ക്കാന്‍ കഴിയില്ല. വിവാഹം ഇനിയും തള്ളിപ്പോകാന്‍ കഴിയാത്തത് കൊണ്ടാണത്രെ നയന്‍ മണിരത്‌നം ചിത്രം ഉപേക്ഷിച്ചത്.

    English summary
    Nayanthara Rejects A Big Movie; Is Vignesh Shivan The Reason Behind This Decision
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X