ഭയന്നു വിറച്ച് നയന്‍താര! ഐറയുടെ പുതിയ സ്നീക് പീക് വിഡിയോ വൈറല്‍! കാണൂ

By Midhun Raj

നയന്‍താര കേന്ദ്രകഥാപാത്രമായി എത്തുന്ന എറ്റവും പുതിയ ചിത്രമാണ് ഐറ. ഹൊറര്‍ ത്രില്ലര്‍ സിനിമ മാര്‍ച്ച് 28നാണ് തിയ്യേറുകളിലേക്ക് എത്തുന്നത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തിന്റെ പുതിയ സ്‌നീക് പീക്ക് വീഡിയോ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.

ത്രില്ലടിപ്പിക്കുന്ന സിനിമയിലെ ഒരു രംഗമാണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോയില്‍ നയന്‍താര ഭയന്നു വിറയ്ക്കുന്നതും കാണാം. യമുന എന്ന ജേര്‍ണലിസ്റ്റായും ഭവാനിയെന്ന നാണംകുണുങ്ങിയും അന്തര്‍മുഖയുമായ കഥാപാത്രവുമായിട്ടാണ് ചിത്രത്തില്‍ ലേഡീ സൂപ്പര്‍സ്റ്റാര്‍ എത്തുന്നത്.

airaa

കെജിആര്‍ സ്റ്റുഡിയോസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. സര്‍ജുന്‍ കെഎം നയന്‍സിന്റെ ഐറ സംവിധാനം ചെയ്തിരിക്കുന്നു. നേരത്തെ പ്രേക്ഷകരെ ഒന്നടങ്കം ത്രില്ലടിപ്പിക്കുന്ന രംഗങ്ങളുമായിട്ടാണ് ചിത്രത്തിന്റെ ട്രെയിലര്‍ ഇറങ്ങിയിരുന്നത്.

കലൈയരസന്‍, യോഗി ബാബു, പ്രവീണ്‍ രംഗനാഥന്‍, ജയപ്രകാശ്, ലീലാവതി, മാതീവന്‍ ത്യാഗരാജന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍. ഐറയ്ക്കു വേണ്ടിയുളള നയന്‍സിന്റെ കിടിലന്‍ മേക്ക് ഓവര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. മുന്‍പ് ചിത്രത്തിന്റെതായി പുറത്തിറങ്ങിയ ലിറിക്കല്‍ വീഡിയോയിലാണ് നയന്‍സിന്റെ മേക്ക് ഓവര്‍ കാണിച്ചിരുന്നത്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X